Crime
Crime
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവായ പ്രതിയ്ക്ക് 60 വർഷം തടവ്; കോട്ടയം കടുത്തുരുത്തി സ്വദേശിയായ പ്രതിയ്ക്ക് ഇനി ജീവിതാവസാനം വരെ തടവ്
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് അറുപതു വർഷം തടവും 70,000 രൂപ പിഴയും വിധിച്ചു. കോട്ടയം കടുത്തുരുത്തി ആയാംകുടി ശ്രീചിത്തിര കോളനിയിൽ ദിലീപ്(24)നെയാണ് പെരുമ്പാവൂർ പ്രത്യേക അതിവേഗ കോടതി...
Crime
സി.സി.ടിവിയും വിരലടയാളവും കിറു കൃത്യം; മോഷണ മുതൽ വാങ്ങാൻ എസ്.ഐയും എത്തി; പാലായിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് കുടുങ്ങിയത് പൊലീസ് ബുദ്ധിയിൽ
പാലാ: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നാൽപ്പതോലം മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവിനെ വിരലടയാളവും സിസിടിവി ക്യാമറയും പൊലീസിന്റെ ബുദ്ധിയും ചേർന്നു കുടുക്കി. സിസിടിവി ക്യാമറയിലെ രൂപവും, പൊലീസ് റെക്കോഡിലുള്ള വിരലടയാളവും ഒത്തു വന്നതിനു പിന്നാലെ...
Crime
നമ്പർ പ്ളേറ്റിൽ കോഡില്ല: ജോജു ജോർജിൻ്റെ വാഹനത്തിനെതിരെ എം.വിഡിയ്ക്ക് പരാതി: ജോജുവിന് ഊരാക്കുടുക്ക്
കൊച്ചി : ജോജു ജോർജ്ജിന്‍റെ വാഹനത്തിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി. നമ്പര്‍ പ്ളേറ്റിനെതിരെയാണ് പരാതി. പൊതു പ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി മനാഫാണ് പരാതിക്കാരന്‍.വാഹന ഷോറൂമില്‍ നിന്നു ഘടിപ്പിപ്പിക്കുന്ന കോഡുള്ള നമ്പര്‍ പ്ളേറ്റിന്...
Crime
ചേർത്തലയിൽ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് പത്തനംതിട്ട റാന്നി സ്വദേശിനി; ദുരൂഹതയെന്നു സൂചന
ആലപ്പുഴ: ചേർത്തലയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തലയിലെ സ്വകാര്യ ഫാർമസി കോളേജിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. കോളേജിലെ അഞ്ചാം വർഷ...
Crime
കോൺഗ്രസിന്റെ സമരത്തിനിടയിലെ സംഘർഷം: നടൻ ജോജുവിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ
കൊച്ചി: കോൺഗ്രസ് സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നടൻ ജോജു ജോർജ്ജിന്റെ വാഹനം തകർത്ത കേസിൽ ആദ്യ അറസ്റ്റ്. കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് സ്വദേശി ജോസഫാണ് പിടിയിലായത്.വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ...