Crime
Crime
കോട്ടയം കുറിച്ചി കേളൻകവലയിൽ വയോജന ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതെന്നു സൂചന
കോട്ടയം: കുറിച്ചി കേളൻകവലയിൽ വയോജന ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ ഹാളിനുള്ളിലും ഭർത്താവിനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയിരിക്കുന്നത്. ലോട്ടറിക്കച്ചവടക്കാരനായ കുറിച്ചി കേളൻകവല കാഞ്ഞിരക്കാട്ട് വീട്ടിൽ ഗോപി (80)...
Crime
ക്രിസ്തു വന്നതിന് ശേഷം പ്രാധാന്യം നഷ്ടമായ ഹിന്ദു ദൈവം ഏതാണ്..! കെൽട്രോണിന്റെ പരീക്ഷയിലെ ചോദ്യം വിവാദമായി; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ; വീഡിയോ കാണാം
കൊല്ലം: ക്രിസ്തു വന്നതിന് ശേഷം പ്രാധാന്യം നഷ്ടമായ ഹിന്ദു ദൈവം ഏതാണെന്ന പരീക്ഷയിലെ ചോദ്യം വിവാദമായി. കൊല്ലത്ത് നടന്ന കെൺട്രോൾ നടത്തിയ പരീക്ഷയിലാണ് വിവാദ ചോദ്യം ഉൾപ്പെട്ടത്. അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചേസിയെ കണ്ടെത്തുന്നതിനായാണ്...
Crime
സോഷ്യൽ മീഡിയയിൽ അസഭ്യവും കേട്ടാലറയ്ക്കുന്ന തെറിയും: നമോ ടിവി ഉടമയും അവതാരകയും തിരുവല്ല പൊലീസിന്റെ പിടിയിൽ
തിരുവല്ല: സോഷ്യൽ മീഡിയയിൽ അസഭ്യ വർഷവും കേട്ടാലറയ്ക്കുന്ന തെറിയുമായി യുട്യൂബിൽ വാർത്ത അവതരിപ്പിച്ച് നമോ ടിവി അവതാരകരെ അറസ്റ്റ് ചെയ്ത് തിരുവല്ല പൊലീസ്. നമോ ടിവി ഉടമ രഞ്ജിത്ത് എബ്രഹാമിനെയും, അവതാരിക ശ്രീജയെയുമാണ്...
Crime
മണിമലയാറ്റിൽ ചെക്ക് ഡാമിൽ അജ്ഞാത മൃതദേഹം: കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്നു സൂചന; പൊലീസ് സ്ഥലത്ത് എത്തി
കോട്ടയം: മണിമലയാറ്റിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. പുരുഷന്റെ മൃതദേഹമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്നു രാവിലെ എട്ടരയോടെയാണ് ആറ്റിലൂടെ ഒഴുകി വരുന്ന മൃതദേഹം നാട്ടുകാർ കണ്ടത്. തുടർന്നു, ഇവർ വിവരം മണിമല പൊലീസിൽ അറിയിക്കുകയായിരുന്നു.മണിമല...
Crime
കോട്ടയം പള്ളത്ത് എം.സി റോഡിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ തടിലോറിയിലും, മറ്റൊരു കാറിലും ഇടിച്ചു; ഒരാൾക്ക് പരിക്ക്
കോട്ടയം: എം.സി റോഡിൽ പള്ളത്ത് നിയന്ത്രണം വിട്ട കാർ, തടിലോറിയിലും, രണ്ടു കാറുകളിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തടിലോറിയുടെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു. അപകടത്തിൽ പരിക്കേറ്റ ചങ്ങനാശേരി സ്വദേശി രഞ്ജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...