Crime

മണിമലയാറ്റിൽ ചെക്ക് ഡാമിൽ അജ്ഞാത മൃതദേഹം: കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്നു സൂചന; പൊലീസ് സ്ഥലത്ത് എത്തി

കോട്ടയം: മണിമലയാറ്റിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. പുരുഷന്റെ മൃതദേഹമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്നു രാവിലെ എട്ടരയോടെയാണ് ആറ്റിലൂടെ ഒഴുകി വരുന്ന മൃതദേഹം നാട്ടുകാർ കണ്ടത്. തുടർന്നു, ഇവർ വിവരം മണിമല പൊലീസിൽ അറിയിക്കുകയായിരുന്നു.മണിമല...

കോട്ടയം പള്ളത്ത് എം.സി റോഡിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ തടിലോറിയിലും, മറ്റൊരു കാറിലും ഇടിച്ചു; ഒരാൾക്ക് പരിക്ക്

കോട്ടയം: എം.സി റോഡിൽ പള്ളത്ത് നിയന്ത്രണം വിട്ട കാർ, തടിലോറിയിലും, രണ്ടു കാറുകളിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തടിലോറിയുടെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു. അപകടത്തിൽ പരിക്കേറ്റ ചങ്ങനാശേരി സ്വദേശി രഞ്ജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

നടി പ്രിയങ്ക പ്രതിയായ വഞ്ചനക്കേസ്: നടി കാവേരിയെ വഞ്ചിച്ചെന്ന കേസിൽ പ്രിയങ്കയെ വിട്ടയച്ചു

തിരുവല്ല: നടി കാവേരിയെ വഞ്ചിച്ച് പണം തട്ടിയെടുത്ത കേസിൽ സിനിമാ താരം പ്രിയങ്കയെ വിട്ടയച്ചു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രേഷ്മ ശശിധരനാണ് പ്രിയങ്കയെ വിട്ടയച്ചത്. 2004 ലായിരുന്നു കേസിനാസ്പദമായ സംഭവം....

യാത്രക്കാരെ മുൾ മുനയിൽ നിർത്തി കോട്ടയം കുറുപ്പന്തറയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം; അസഭ്യം വിളിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തി ഗുണ്ടായിസം; വീഡിയോ കാണാം

കോട്ടയം: കോട്ടയം - എറണാകുളം റൂട്ടിൽ യാത്രക്കാരെ മുൾ മുനയിൽ നിർത്തി സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം. നടു റോഡിൽ തെറിവിളിയും, ബസ് കുറികെയിട്ട് ഭീഷണിയും മുഴക്കിയാണ് സ്വകാര്യ ബസ് ജീവനക്കാർ അഴിഞ്ഞാടിയത്....

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് സമീപം ഗാന്ധിനഗറിൽ വണ്ടി കത്തിച്ചത് പ്രണയ ക്വട്ടേഷൻ സംഘം: രണ്ടു യുവാക്കൾ ഒരു കാമുകിയെ പ്രണയിച്ചതിച്ചൊല്ലി തർക്കം ക്വട്ടേഷനിലും കൊലപാതക ശ്രമത്തിലും എത്തി; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഇ.എസ്.ഐയിലേയ്ക്കുള്ള റോഡിൽ മുടിയൂർക്കരയ്ക്കു സമീപം വെള്ളിമൂങ്ങ ഓട്ടോറിക്ഷ കത്തിച്ച് ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രണയ ക്വട്ടേഷൻ. രണ്ടു യുവാക്കൾ ഒരു പെൺകുട്ടിയെ പ്രണയിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ്...
spot_img

Hot Topics