Crime
Crime
വിവാഹ വാഗ്ദാനം നൽകിയ യുവതിയെ ഒന്നര വർഷമായി പീഡിപ്പിച്ചു; പത്തിയൂർ സ്വദേശി അറസ്റ്റിൽ
തിരുവല്ല: വിദേശത്തു വച്ചു പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ഒന്നര വർഷത്തോളമായി പീഡിപ്പിച്ച കേസിൽ കരിയിലകുളങ്ങര പത്തിയൂർ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. കരിയിലകുളങ്ങര പത്തിയൂർ പുത്തൻകണ്ടത്തിൽ നിധിൻ രവിയെ (30)യാണ്...
Crime
സംസ്‌കാര ചിലവിനുള്ള ഒരു ലക്ഷം രൂപ വീട്ടിലെടുത്തു വച്ച ശേഷം വയോധികൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു; മരിച്ചത് തിരുവല്ല സ്വദേശി
തിരുവല്ല: സംസ്‌കാര ചിലവിനുള്ള തുക എടുത്തു വച്ച ശേഷം വയോധികൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. തിരുവല്ല ടി.എം.എമ്മിനു സമീപത്തെ വീട്ടിൽ കുറ്റപ്പുഴ മതിലിങ്കൽ അലക്‌സാണ്ടർ കുര്യാക്കോസ് (62) ആണ് മരിച്ചത്. സംസ്‌കാര ചിലവിനുള്ള...
Crime
കോട്ടയം കൊല്ലാട് പട്ടാപ്പകൽ വീട്ടമ്മയ്ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം: വീട്ടിൽ കയറിയ അക്രമി സംഘം ഷോൾ തലയിലിട്ട ശേഷം മുളക് പൊടിയും അരിപ്പൊടിയും തലവഴി എറിഞ്ഞു; അക്രമി സംഘത്തിൽ നാലു പേരെന്നു...
കോട്ടയം: കൊല്ലാട് ഷാപ്പുംപടിയിൽ വീട്ടമ്മയ്ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ഷോൾ തലയിലിട്ട ശേഷം അക്രമി സംഘം ഇവരുടെ തലയിലേയ്ക്കും ശരീരത്തിലേയ്ക്കും കുരുമുളക് പൊടിയും അരിപ്പൊടിയും ചൊറിയുന്ന തരം പൊടിയും എറിഞ്ഞതായി ആരോപണം....
Crime
ഹർത്താൽ ദിനത്തിൽ കോട്ടയം പൂവൻതുരുത്ത് കെ.എസ്.ഇ.ബി ഓഫിസിൽ അക്രമം; പ്രതികളെ വെറുതെ വിട്ടു
കോട്ടയം : 2017 ലെ യു ഡി എഫ് ഹർത്താലിനോടനുബന്ധിച്ച് നാട്ടകം പൂവൻതുരുത്ത് കെ എസ് ഇ ബി ഇലട്രിക്കൽ സെക്ഷൻ ഓഫീസിൽ അക്രമം നടത്തിയ കേസിൽ കോൺഗ്രസ് പ്രവർത്തകരായ പ്രതികളെ വെറുതെവിട്ടു....
Crime
മാസ്‌ക് വയ്ക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കേസിൽ കുടുങ്ങിയ സാധാരണക്കാർ പതിനായിരങ്ങൾ; പോക്കറ്റിലിരുന്ന കാശെടുത്ത് പിഴ അടച്ചവൽ ലക്ഷങ്ങൾ; അവസരം കിട്ടിയപ്പോൾ രാഷ്ട്രീയക്കാരുടെ കേസുകൾ എഴുതി തള്ളി സർക്കാർ; മണ്ടന്മാരായത് നാട്ടുകാർ
തിരുവനന്തപുരം: കൊവിഡ് കാലത്ത് മാസ്‌കില്ലാത്തതിന്റെയും സാമൂഹിക അകലം പാലിക്കാത്തതിന്റെയും പേരിൽ കോടികൾ പെറ്റിയടിക്കുകയും, പതിനായിരങ്ങളെ കേസിൽ കുടുക്കുകയും ചെയ്ത സർക്കാർ എഴുതിതള്ളിയത് രാഷ്ട്രീയക്കാരുടെ നൂറുകണക്കിന് കേസുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എംഎൽഎമാരും മന്ത്രിമാരും...