Crime
Crime
മാസ്‌ക് വയ്ക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കേസിൽ കുടുങ്ങിയ സാധാരണക്കാർ പതിനായിരങ്ങൾ; പോക്കറ്റിലിരുന്ന കാശെടുത്ത് പിഴ അടച്ചവൽ ലക്ഷങ്ങൾ; അവസരം കിട്ടിയപ്പോൾ രാഷ്ട്രീയക്കാരുടെ കേസുകൾ എഴുതി തള്ളി സർക്കാർ; മണ്ടന്മാരായത് നാട്ടുകാർ
തിരുവനന്തപുരം: കൊവിഡ് കാലത്ത് മാസ്‌കില്ലാത്തതിന്റെയും സാമൂഹിക അകലം പാലിക്കാത്തതിന്റെയും പേരിൽ കോടികൾ പെറ്റിയടിക്കുകയും, പതിനായിരങ്ങളെ കേസിൽ കുടുക്കുകയും ചെയ്ത സർക്കാർ എഴുതിതള്ളിയത് രാഷ്ട്രീയക്കാരുടെ നൂറുകണക്കിന് കേസുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എംഎൽഎമാരും മന്ത്രിമാരും...
Crime
പ്രളയത്തിൽ ഒഴുകി വന്ന കവിയൂരിലെ തടി മോഷ്ടിച്ച ‘മുള്ളങ്കൊല്ലി വേലായുധൻ’ കാണാമറയത്ത്; മണിമല ആറ്റിലൂടെ ഒഴുകി വന്ന് പാലത്തിൽ തടഞ്ഞ രണ്ടു ലക്ഷം രൂപ വില വരുന്ന തടി മോഷ്ടിച്ച പ്രതിയെ ഇനിയും...
തിരുവല്ല: പ്രളയത്തിൽ ഒഴുകിയെത്തിയ കാട്ടുതടി, ക്രെയിൻ ഉപയോഗിച്ച് വെട്ടിക്കടത്തി കഷണങ്ങളാക്കി മുറിച്ചു വിറ്റ 'കവിയൂരിലെ മുള്ളൻകൊല്ലി വേലായുധനെയും' സംഘത്തെയും കണ്ടെത്താനാവാതെ പൊലീസ്. മുറിച്ച് കടത്തിയ തടി കണ്ടെത്തി പിടിച്ചെടുത്ത് വനം വകുപ്പിന് കൈമാറിയെങ്കിലും...
Crime
കുറിച്ചിയിലെ പൊലീസുകാരന്റെ മരണം ഹൃദയാഘാതമല്ല: കൊവിഡ് പോസിറ്റീവായ ഉദ്യോഗസ്ഥന്റെ വയറ്റിൽ അജ്ഞാത ദ്രാവകം; ആയുർവേദ മരുന്നുകൾ കഴിച്ചിരുന്നതായും സൂചന
കോട്ടയം: കുറിച്ചിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ എ.എസ്.ഐ കൊവിഡ് പോസിറ്റീവെന്നു റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, വയറിനുള്ളിൽ...
Crime
ബംഗളൂരു ലഹരി ഇടപാട്: ബിനീഷ് കൊടിയേരിയ്ക്കു ജാമ്യം; അടുത്ത ദിവസം പുറത്തിറങ്ങിയേക്കും
ബംഗളൂരു: ബംഗളൂരു ലഹരി ഇടപാട് കേസിൽ ബിനീഷ് കൊടിയേരിയ്ക്കു ജാമ്യം. ഒരു വർഷത്തോളം നീണ്ടു നിന്ന വിചാരണ തടവിന് ശേഷമാണ് ഇപ്പോൾ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. നാളെ ബിനീഷ് കൊടിയേരിയെ അറസ്റ്റ് ചെയ്തിട്ട്...
Crime
ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കഞ്ചാവ്: രണ്ടു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട. 2.050 കിലോഗ്രാം കഞ്ചാവുമായി 19-കാരനെ എക്‌സൈസ് പിടികൂടി. നടക്കല്‍ സ്വദേശി അല്‍ത്താഫിനെയാണ് എക്സൈസ് സംഘം പിടിയി കൂട്ടിയത്. ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി...