Crime

കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊമ്പന്റെ തിരുനക്കര ശിവന്റെ പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷം; ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ചത് ആചാര ലംഘനമെന്ന് ഹൈന്ദവ സംഘടനകൾ; നാമജപ പ്രതിഷേധം ശക്തം

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവന്റെ പിറന്നാളിന് ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് ആഘോഷം. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെയും, ക്ഷേത്രം മേൽശാന്തിയുടെയും നേതൃത്വത്തിലാണ് ക്ഷേത്രത്തിനുള്ളിൽ ആനയുടെ പിറന്നാൾ ദിവസം കേക്ക് മുറിച്ച്...

പൊലീസ് പരിശോധനയ്ക്കിടെ അച്ഛനെ ദശരഥനാക്കി: വ്യാജ പേരും വിലാസവും നൽകി പൊലീസിനെ പറ്റിച്ച യുവാവിനെതിരെ കേസ്; വ്യാജൻ കുടുങ്ങും; കണ്ണിൽക്കണ്ടത് രസീതിൽ എഴുതിയ പൊലീസുകാർക്കെതിരെ കേസില്ല

തിരുവനന്തപുരം : വാഹന പരിശോധനയ്ക്കിടെ അച്ഛനെ ദശരഥനാക്കി പൊലീസിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്. ചടയമംഗലത്ത് വൈറൽ വീഡിയോയിൽ ഉൾപ്പെട്ട യുവാവിനെതിരെ കേസെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ, യുവാവ് വായിൽ തോന്നിയത് പറഞ്ഞത് കേട്ട്...

മഴ ആഞ്ഞു പെയ്യുമെന്ന് ആശങ്ക: പ്രളയ രക്ഷാപ്രവർത്തനത്തിനായി മത്സ്യബന്ധന വള്ളങ്ങൾ കോട്ടയം ജില്ലയിലെത്തി

കോട്ടയം: മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ പ്രളയ രക്ഷാപ്രവർത്തനത്തിനായി കോട്ടയം ജില്ലയിൽ മത്സ്യബന്ധന വള്ളങ്ങളെത്തി. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് രക്ഷാ പ്രവർത്തനങ്ങൾക്കായി മൂന്നു മത്സ്യബന്ധന വള്ളങ്ങൾ കോട്ടയം ജില്ലയിൽ എത്തിച്ചത്.രക്ഷാപ്രവർത്തനത്തിനായി 11മത്സ്യത്തൊഴിലാളികളും എത്തി....

ഇനി വേണ്ട റോഡിലെ തീക്കളി; തോട്ടഭാഗത്ത് ഇനി വീഴരുത് ചോര; ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടം; നാലു പേർക്ക് പരിക്ക്; അത്ഭുതകരമായി രക്ഷപെട്ടവർ നിരവധി; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

കവിയൂർ: കവിയൂർ തോട്ടഭാഗത്തെ അപകടങ്ങൾ ഭീതിയിലാഴ്ത്തുകയാണ്. ഓരോ ദിവസവും പുതിയ അപകടത്തിന്റെ വാർത്തകൾ കേട്ടാണ് നാട് ഞെട്ടിയുണരുന്നത്. ഭാഗ്യം കൊണ്ടു മാത്രം മരണത്തിന്റെ വക്കത്തു നിന്നും വഴുതി മാറുകയാണ് പലപ്പോഴും ഈ നാടിലെ...

അടൂരിൽ സഹപാഠികളായിരുന്ന യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി : ഇരുവരും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ

അടൂർ: സഹപാഠികളായിരുന്ന യുവാവിനെയും യുവതിയെയും സ്വന്തം വീടുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കുറമ്പക്കര ഉദയഗിരി പുത്തൻ വീട്ടിൽ ജെബിൻ, പുതുവൽ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടിൽ സോന മെറിൻ മാത്യു എന്നിവരാണ്...
spot_img

Hot Topics