Crime

നിങ്ങൾ സുരക്ഷിതമെന്നു കരുതി ഷോറൂമുകളിൽ നൽകുന്ന വാഹനങ്ങൾക്ക് സംഭവിക്കുന്നത് എന്ത്..! എം.സി റോഡിൽ സിമന്റ് കവലയിൽ അപകടത്തിൽപ്പെട്ടത് ഹുണ്ടായ് ഷോറൂമിൽ അറ്റകുറ്റപണിയ്ക്കായി നൽകിയ വാഹനം; ഉടമ അറിയാതെ വണ്ടിയോടിച്ചത് ഷോറൂമിലെ ജീവനക്കാരൻ

കോട്ടയം: സ്വകാര്യ വാഹന ഡീലർമാരുടെ വർക്ക്‌ഷോപ്പുകളിൽ സർവീസിനായി നൽകുന്ന വാഹനങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ..? ഇല്ലെങ്കിൽ വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് എം.സി റോഡിൽ സിമന്റ് കവല ജംഗ്ഷനിലുണ്ടായ അപകടത്തെപ്പറ്റി ഒന്ന്...

എസ്.ഐക്ക് കുത്തേറ്റു; പ്രതി പിടിയില്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ എസ്.ഐക്ക് കുത്തേറ്റു. എസ്.ഐ രാമചന്ദ്രനാണ് കൈക്ക് കുത്തേറ്റത്. പള്ളിക്കല്‍ ബസാറിലെ മിനി എസ്റ്റേറ്റില്‍ പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പ്രകോപനമില്ലാതെയായിരുന്നു അപ്രതീക്ഷിത ആക്രമണം.പ്രതി ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തെ കോഴിക്കോട്ടെ...

ആര്യൻ ഖാന് വീണ്ടും കുരുക്ക്; ലഹരിക്കേസിൽ ജയിലിൽ കഴിയുന്നതിനിടെ ആര്യൻ ഖാനൊപ്പം സെൽഫി; സെൽഫിയെടുത്തത് പിടികിട്ടാപ്പുള്ളി

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയ്ക്കിടയിൽ പിടിയിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനോടൊപ്പം സെൽഫി എടുത്ത് വൈറലായ വ്യക്തി പിടികിട്ടാപുള്ളിയെന്ന് പൊലീസ് രേഖകൾ. ഇയാൾക്കെതിരെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് ലുക്ക്...

പേരെന്തായാലും സർക്കാരിന് പിരിവ് കിട്ടിയാൽ മതി; നടുറോഡിൽ യുവാവ് പറഞ്ഞ പേര് ശ്രീരാമൻ, അച്ഛൻ ദശരഥൻ; പറഞ്ഞ പേരിൽ പെറ്റിയെഴുതി നൽകി പൊലീസ്; വൈറലായ വീഡിയോ കാണാം

തിരുവനന്തപുരം: പേര് രാമൻ.. അച്ഛന്റെ പേര് ദശരഥൻ.. നാട് അയോധ്യ.. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ആണ് ഇത്. വാഹനം ഓടിച്ചതിന്റെ പേരിൽ നിയമ ലംഘനം നടത്തിയ ആളെ...

ഉത്രാവധക്കേസ്: പ്രതി സൂരജിനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു മാറ്റും; ജയിൽമാറ്റുന്നത് ജീവപര്യന്തം തടവ് വിധിച്ചതിനെ തുടർന്ന്

തിരുവനന്തപുരം: ഉത്രാ വധക്കേസ് പ്രതി സൂരജിനെ ഇന്ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. കൊല്ലം ജില്ലാ ജയിലിൽ കഴിയുന്ന സൂരജിനെ രാവിലെ 11 മണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. റിമാൻഡ് തടവുകാരൻ എന്ന...
spot_img

Hot Topics