Crime
Crime
തിരുവല്ലയിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാല മോഷണം: പെൺകുട്ടിയടങ്ങുന്ന മോഷണ സംഘത്തെ പൊലീസ് പൊക്കി അകത്താക്കി;
തിരുവല്ല: തിരുവല്ലയിൽ നിന്നും മോഷ്ടിച്ചെടുത്ത ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന മൂന്നംഗസംഘം കായംകുളത്ത് പിടിയിൽ. കായംകുളം പത്തിയൂർ വേലിത്തറ വടക്കവീട്ടിൽ അൻവർഷാ (22) കോട്ടയം കൂട്ടിക്കൽ ഏന്തിയാർ ചാനക്കുടി വീട്ടിൽ ആതിര(24),...
Crime
17 വര്‍ഷത്തെ തടവിനു ശേഷം രണ്ടു ജീവപര്യന്തം; സൂരജ് തടവില്‍ കഴിയേണ്ടി വരിക 56 വര്‍ഷം; വിധിയുടെ വിശദാംശങ്ങള്‍ അറിയാം ജാഗ്രതാ ന്യൂസ് ലൈവിലൂടെ
കൊല്ലം: കൊല്ലം അഞ്ചല്‍ ഉത്രവധക്കേസില്‍ പ്രതിയ്ക്ക് നാലു ജീവപര്യന്തം. 302 വധ ശിക്ഷ ഒഴികെ പരമാവധി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇത് കൂടാതെ അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന്...
Crime
സൂരജെന്ന ക്രൂരന് നാല് ജീവപര്യന്തം; 56 വർഷം തടവ്
കൊല്ലം: അഞ്ചൽ ഉത്രവധക്കേസിലെ പ്രതി സൂരജിന് നാല് ജീവപര്യന്തം ശിക്ഷ. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കണ്ടെത്തിയ കോടതി പ്രതിയ്ക്ക് 302 ആം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം...
Crime
ഉത്രവധക്കേസ്; വിധിയറിയാൻ നിമിഷങ്ങൾ മാത്രം; സൂരജിനെ കോടതിയിൽ എത്തിച്ചു; വിശദമായ വിധിയറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ;
കൊല്ലം: അഞ്ചൽ ഉത്രവധക്കേസിൽ വിധി അൽപ സമയത്തിനകം. പ്രതിയായ സൂരജിനെ കോടതി മുറിയിൽ എത്തിച്ചു. വൻ പൊലീസ് അകമ്പടിയിലാണ് സൂരജിനെ കോടതി മുറിയിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. വിധിയുടെ മുന്നോടിയായി പ്രോസിക്യൂഷനും പ്രതിഭാഗത്തിനും പറയാനുള്ളത് കോടതി...
Crime
സൂരജിനെപ്പോലെ ഒരു ക്രിമിനലിനെ ജീവിതത്തില്‍ ആദ്യമായാണ് പരിചയപ്പെടുന്നത്; വധശിക്ഷയ്ക്ക് വേണ്ടി വാദിക്കുന്നത് ആദ്യം, വൈകാരികതയ്ക്കപ്പുറം നിയമപരമായ ബാദ്ധ്യതയാണ് നിറവേറ്റിയത്; അന്തിമ വിധിക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതികരണവുമായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍...
കൊല്ലം : സൂരജിനെപ്പോലെ ഒരു ക്രിമിനലിനെ ജീവിതത്തില്‍ ആദ്യമായാണ് താന്‍ പരിചയപ്പെടുന്നത് എന്നുംഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നത് എന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്. ഉത്രവധക്കേസില്‍ പ്രതി...