Crime

കർഷകനല്ലേ മാഡം കളപറിക്കാനിറങ്ങിയതാണ്..! സിനിമാ ഡയലോഗ് എഴുതി വടിവാളുമായി ഫെയ്‌സ്ബുക്കിൽ ഗുണ്ടയുടെ വെല്ലുവിളി; ഗുണ്ടാ സംഘങ്ങളുടെ വെല്ലുവിളി കോട്ടയം ഗാന്ധിനഗറിൽ

കോട്ടയം: കർഷകനല്ലേ മാഡം.. കളപറിക്കാനിറങ്ങിയതാണ്..! ഫെയ്‌സ്ബുക്കിൽ വടിവാളുമായി നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ജില്ലാ പൊലീസ് മേധാവിയെ പോലും വെല്ലുവിളിച്ച് ഗുണ്ട. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ എബി ജോർജ് എന്ന യുവാവാണ്...

ഉത്രവധക്കേസില്‍ നാളെ വിധി പറയും; വിധി പറയുക കൊലപാതകക്കേസില്‍ മാത്രം; ഗാര്‍ഹികപീഡനക്കേസും വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസും ഇപ്പോഴും കോടതി നടപടികളില്‍

കൊല്ലം: അഞ്ചലിലെ ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി നാളെ വിധിപറയും. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. ഭാര്യയെ കൊല്ലാന്‍ രണ്ടുതവണ...

വൈക്കം സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കിയ ലക്ഷങ്ങൾ തട്ടിയ സംഭവം: വൈക്കം സ്വദേശിക്കൊപ്പം നഗ്ന ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതിയും കൂട്ടാളിയും പിടിയിൽ

വൈക്കം : ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട് വൈക്കം  സ്വദേശിയായ ഗൃഹനാഥനെ  ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിലെ മുഖ്യപ്രതിയായ യുവതിയും യുവതിയുടെ കൂട്ടാളിയും  പോലിസ് പിടിയിലായി. കാസർകോഡ് ഹോസ്ദുർഗ് ഗുരുപുരം സ്വദേശിനി രജനി...

കോട്ടയത്ത് സംക്രാന്തിയിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം; പരസ്പരം അസഭ്യം പറഞ്ഞ് ഏറ്റുമുട്ടി യുവാക്കൾ; വീഡിയോ കാണാം

കോട്ടയം: കഞ്ചാവിന്റെ ലഹരിയിൽ അഴിഞ്ഞാടി അക്രമി സംഘാംഗങ്ങളായ യുവാക്കൾ. വാക്ക് തർക്കത്തിന്റെ പേരിലാണ് രണ്ടു ദിവസം മുൻപ് അക്രമി സംഘം അഴിഞ്ഞാടിയത്. പ്രദേശ വാസികളായ സ്ത്രീകൾ അടക്കമുള്ളവർ വാഹനത്തിൽ കടന്നു പോകുമ്പോഴാണ് അക്രമി...

സ്വർണ്ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെതിരെ ചുമത്തിയ കോഫേ പോസെ റദ്ദാക്കി; സ്വപ്‌നയ്ക്ക് ഉടൻ ജാമ്യം ലഭിച്ചേക്കും

കൊച്ചി: വിവാദമാകുകയും, മാസങ്ങളോളം ചർച്ചയാകുകയും ചെയ്ത തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ സംഘത്തിന് വൻ തിരിച്ചടി. കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിനെതിരെ ചുമത്തിയിരുന്ന കോഫെപോസെ ഹൈക്കോടതി റദ്ദാക്കി.സ്വപ്ന സുരേഷിനെതിരെ ചുമത്തിയ കോഫേപോസ...
spot_img

Hot Topics