Crime

കോട്ടയം മണിമലയിൽ ഭാര്യയുമായി വഴക്കിട്ടയാൾ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി: പൊള്ളലേറ്റയാൾ മരിച്ചു

കോട്ടയം: മണിമല കരിമ്പനക്കുളത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. പൊൻകുന്നം പൂവേലിക്കുന്നേൽ ഷാൻ മാത്യു ( 52 ) ആണ് മരിച്ചത്. കരിമ്പനക്കുളം അമ്പാട്ട് പറമ്പിലുള്ള ഭാര്യവീട്ടിന് സമീപത്തെത്തിയ ഷാൻ...

അടൂർ ഹോളിക്രോസ് ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്നു വനിതാ വില്ലേജ് ഓഫിസർ മരിച്ച സംഭവം: ആശുപത്രിയ്‌ക്കെതിരെ കേസെടുത്തു; ജീവൻ നഷ്ടമായത് പ്രളയ സമയത്തും രക്ഷാപ്രവർത്തനം നടത്തിയ വില്ലേജ് ഓഫിസർക്ക്

അടൂർ: തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസർ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അടൂർ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ്. കല(49)യാണ് മരിച്ചത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച്...

നാഗമ്പടത്ത് റെയില്‍വേ സ്റ്റേഷന് മുന്നില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ വച്ച് മര്‍ദിച്ച സംഭവം: കുപ്രസിദ്ധ ഗുണ്ട ഷംനാസും ഇരുട്ട് രതീഷും പിടിയില്‍; അക്രമം നടത്തിയത് കാപ്പ ചുമത്താനുള്ള നടപടികള്‍ക്കിടെ

കോട്ടയം: നഗരമധ്യത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി ഒന്നര ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തടവില്‍ വച്ചു മര്‍ദിച്ച കേസില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ വേളൂര്‍ പെരുമ്പായിക്കാട് സലിം മന്‍സിലില്‍ ഷംനാസിനെ(38)...

സംസ്ഥാന പൊലീസിലെ വിവാദങ്ങൾ: മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. വൈകീട്ട് മൂന്നരയ്ക്ക് ചേരുന്ന യോഗത്തിൽ എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ളവർ ഓൺലൈനായി പങ്കെടുക്കും. മോൺസൻ മാവുങ്കലുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം...

മോൻസൻ മാവുങ്കൽ തട്ടിപ്പ്; ആരോപണ വിധേയന് അഡീഷണൽ എസ്.പിയായി നിയമനം; നിയമനം നൽകിയത് എറണാകുളത്ത് തന്നെ

തിരുവനന്തപുരം: കൊച്ചിയിലെ മോൻസൺ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മോൻസണിന്റെ വീട്ടിലെ നിത്യസന്ദർശകൻ എന്ന് ആരോപണ വിധേയനായ ഡിവൈ.എസ്.പി കെ.ലാൽജിയ്ക്ക് സ്ഥാനക്കയറ്റം. വിവാദം കത്തി നിൽക്കുന്നതിനിടെ എറണാകുളം റൂറലിൽ അഡീഷണൽ എസ്.പിയായാണ്...
spot_img

Hot Topics