Crime

നാലു ഡിവൈ.എസ്.പിമാർ എസ്.പിമാരാകും; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ഡിവൈ.എസ്.പിമാർക്ക് എസ്.പിമാരായി സ്ഥാനക്കയറ്റം. നാലു പേരെയും ഐ.പി.എസ് ഇല്ലാത്ത എസ്.പിമാരായാണ് നിയമിച്ചിരിക്കുന്നത്. എന്നാൽ, ഇവരുടെ നിയമനം സംബന്ധിച്ചുള്ള ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല. ഡിവൈ.എസ്.പിമാരായിരുന്ന എ.നസിം, എം.പി മോഹനചന്ദ്രൻ, ബി.കൃഷ്ണകുമാർ...

വൈക്കം സ്വദേശിയെ ചേർത്തലയിൽ എത്തിച്ചു ഹണിട്രാപ്പിൽ കുടുക്കി; വയോധികന്റെ നഗ്നചിത്രം പകർത്തിയത് കാസർകോട് സ്വദേശിയായ യുവതി അടക്കം മൂന്നു പേർ ചേർന്ന്; പ്രധാന പ്രതിയെ കുടുക്കി വൈക്കം പൊലീസ്

വൈക്കം: വൈക്കം സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി ചേർത്തലയിലെ ലോഡ്ജിൽ എത്തിച്ച് നഗ്നചിത്രം പകർത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിലെ ഒരു പ്രതി പിടിയിൽ. വൈക്കം സ്വദേശിയായ 55 കാരനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ എറണാകുളം...

പാലായിൽ യുവതി കൊല്ലപ്പെട്ടതിന്റെ ഞെട്ടൽമാറും മുൻപ് കോട്ടയത്ത് വീണ്ടും പ്രണയപ്പക..! പ്രണയം നിരസിച്ച യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അയർക്കുന്നത്ത് പിടിയിൽ

കോട്ടയം: പാലായിൽ പ്രണയം നിരസിച്ച പെൺകുട്ടിയെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽമാറും മുൻപ് മറ്റൊരു കൊലപാതക ശ്രമവും കത്തികാട്ടി ഭീഷണിയും. പ്രേമാഭ്യർത്ഥന നിരസിച്ചതിന് 16കാരിയായ പെൺകുട്ടിയെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു....

എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: ബന്ധുവായ വയോധികനെ വെറുതെ വിട്ടു

കോട്ടയം: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ കേസ് ചുമത്തിയ വയോധികനായ ബന്ധുവിനെ വെറുതെ വിട്ടു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ബന്ധുവിനെയാണ് പോക്‌സോ കോടതിയായ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിട്ടയച്ചത്. 2017 ഫെബ്രുവരി...

പാലായില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയത് കൂത്താട്ടുകുളം കോയിപ്പള്ളി സ്വദേശി; പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും നിരസിച്ചത് പകയ്ക്ക് കാരണമായി; രക്തം തെറിച്ച വസ്ത്രങ്ങളുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടിയത് നാട്ടുകാര്‍

പാലാ: പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനുള്ളില്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി കൂത്താട്ടുകുളം കോയിപ്പള്ളി സ്വദേശി. എറണാകുളം കൂത്താട്ടുകുളം കോയിപ്പള്ളി ഉപ്പനായില്‍പുത്തന്‍പുറയില്‍ അഭിഷേക് ബൈജു (20)വാണ് സഹപാഠിയെ കുത്തിക്കൊലപ്പെടുത്തിയത്. കോളേജിലെ...
spot_img

Hot Topics