Crime

വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്നു വാഗ്ദാനം ചെയ്തു ബലാത്സംഗം: തൊട്ടിൽപാലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ കൂട്ട ബലാത്സംഗം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

മലപ്പുറം: വിനോദ സഞ്ചാര കേന്ദ്രം കാണിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികളെയും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: എറണാകുളത്ത് വൈദികൻ അറസ്റ്റിൽ

തിരുവനന്തപുരം :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. എറണാകുളം വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസ് (32) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.മരട് സെൻ്റ് മേരീസ് മഗ്ദലിൻ...

ബിറ്റ് കോയിൻ മൂല്യം കുതിച്ചുയരുന്നു..! ഇന്ത്യക്കാർ വാങ്ങിക്കൂട്ടുന്നത് കോടികളുടെ ക്രിപ്‌റ്റോ കറൻസി; ലോകത്തിൽ ഏറ്റവും കൂടുതൽ ക്രിപ്‌റ്റോ കറൻസി ഇന്ത്യക്കാരുടെ കൈവശം

ന്യൂഡൽഹി: ലോകത്ത് ഇന്റർനെറ്റ് അധിഷ്ഠിതമായ കറൻസിയായ ബിറ്റ് കോയിന് വില കുതിച്ചുയരുന്നു. അൻപത് ലക്ഷം രൂപയാണ് ഇപ്പോൾ ക്രിപ്‌റ്റോ കറൻസിയുടെ വിലയുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്‌റ്റോ കറൻസി കൈവശം വച്ചിരിക്കുന്നവരുടെ പട്ടികയിൽ...

കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊമ്പന്റെ തിരുനക്കര ശിവന്റെ പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷം; ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ചത് ആചാര ലംഘനമെന്ന് ഹൈന്ദവ സംഘടനകൾ; നാമജപ പ്രതിഷേധം ശക്തം

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവന്റെ പിറന്നാളിന് ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് ആഘോഷം. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെയും, ക്ഷേത്രം മേൽശാന്തിയുടെയും നേതൃത്വത്തിലാണ് ക്ഷേത്രത്തിനുള്ളിൽ ആനയുടെ പിറന്നാൾ ദിവസം കേക്ക് മുറിച്ച്...

പൊലീസ് പരിശോധനയ്ക്കിടെ അച്ഛനെ ദശരഥനാക്കി: വ്യാജ പേരും വിലാസവും നൽകി പൊലീസിനെ പറ്റിച്ച യുവാവിനെതിരെ കേസ്; വ്യാജൻ കുടുങ്ങും; കണ്ണിൽക്കണ്ടത് രസീതിൽ എഴുതിയ പൊലീസുകാർക്കെതിരെ കേസില്ല

തിരുവനന്തപുരം : വാഹന പരിശോധനയ്ക്കിടെ അച്ഛനെ ദശരഥനാക്കി പൊലീസിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്. ചടയമംഗലത്ത് വൈറൽ വീഡിയോയിൽ ഉൾപ്പെട്ട യുവാവിനെതിരെ കേസെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ, യുവാവ് വായിൽ തോന്നിയത് പറഞ്ഞത് കേട്ട്...
spot_img

Hot Topics