Crime

കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പത്തു വയസുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സൂചന; ദുരൂഹതയെന്ന് ബന്ധുക്കൾ

കോട്ടയം : കുറിച്ചിയിൽ വയോധികൻ്റെ പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കടയുടമയായ 74 കാരൻ്റെ പീഡനത്തിന് ഇരയായതായി പരാതി ഉയർന്ന പെൺകുട്ടിയുടെ പിതാവിനെയാണ് മരിച്ച...

ഏറ്റുമാനൂരിൽ വീണ്ടും ബ്ലേഡ് മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം: പാമ്പാടി സ്വദേശിയുടെ കാർ തട്ടിയെടുത്തു; തലയോലപ്പറമ്പ് സ്വദേശിയുടെ ആധാരം മാഫിയ സംഘത്തിന്റെ കയ്യിൽ

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വീണ്ടും ബ്ലേഡ് മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം. പാമ്പാടിയിൽ നിന്നും, തലയോലപ്പറമ്പിൽ നിന്നുമാണ് മാഫിയ സംഘത്തിനെതിരെ പരാതി എത്തിയിരിക്കുന്നത്. പാമ്പാടി സ്വദേശിയുടെ കാർ തട്ടിയെടുത്ത സംഘം, തലയോലപ്പറമ്പ് സ്വദേശിയുടെ ആധാരവും കൈവശപ്പെടുത്തിയിരിക്കുകയാണ്....

എംജി സർവകലാശാലയിലെ എ എസ് എഫ് ഐ എസ് സംഘർഷം: പരാതിക്കാർ മൊഴിനൽകാൻ എത്തിയില്ല; കേസെടുക്കാൻ ആവാതെ കുഴഞ്ഞ് പൊലീസ്

കോട്ടയം: എംജി സർവകലാശാലയിൽ എസ്എഫ്ഐ എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം പുതിയ തലത്തിലേക്ക്. സംഘർഷത്തിൽ ഇരുകൂട്ടരും പരസ്പരം പരാതി നൽകിയെങ്കിലും ഇരുവരും പൊലീസിനുമുന്നിൽ മൊഴിനൽകാൻ എത്തിയില്ല. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ദളിത് പീഡന...

അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ നിന്നും വീണ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; കുഞ്ഞ് വീണത് അമ്മയ്ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന്

തിരുവല്ല: മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ, പിടിവിട്ട് റോഡിൽ തലയടിച്ചു വീണ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ രഞ്ജിത്തിൻറേയും ഗീതയുടേയും മൂന്ന് മാസം പ്രായമുള്ള മകനായ ആദവാണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു...

പത്തനംതിട്ട മൈലപ്രയിൽ തടി ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

തിരുവല്ല : ഓട്ടോ ഡ്രൈവർ അടക്കം ലോറിക്കടിയിൽ കുടുങ്ങിയ മൂന്ന് പേരെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന പുറത്തെടുത്തെങ്കിലും ഇവരിലൊരാൾ പിന്നീട് മരിച്ചു.ഓട്ടോ ഡ്രൈവറായ ഉതിമൂട് സ്വദേശി ഷൈജുവാണ് (38) മരിച്ചത്.ആകെ മൂന്ന്...
spot_img

Hot Topics