Crime
Crime
എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: ബന്ധുവായ വയോധികനെ വെറുതെ വിട്ടു
കോട്ടയം: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ കേസ് ചുമത്തിയ വയോധികനായ ബന്ധുവിനെ വെറുതെ വിട്ടു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ബന്ധുവിനെയാണ് പോക്‌സോ കോടതിയായ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിട്ടയച്ചത്. 2017 ഫെബ്രുവരി...
Crime
പാലായില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയത് കൂത്താട്ടുകുളം കോയിപ്പള്ളി സ്വദേശി; പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും നിരസിച്ചത് പകയ്ക്ക് കാരണമായി; രക്തം തെറിച്ച വസ്ത്രങ്ങളുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടിയത് നാട്ടുകാര്‍
പാലാ: പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനുള്ളില്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി കൂത്താട്ടുകുളം കോയിപ്പള്ളി സ്വദേശി. എറണാകുളം കൂത്താട്ടുകുളം കോയിപ്പള്ളി ഉപ്പനായില്‍പുത്തന്‍പുറയില്‍ അഭിഷേക് ബൈജു (20)വാണ് സഹപാഠിയെ കുത്തിക്കൊലപ്പെടുത്തിയത്. കോളേജിലെ...
Crime
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു: കുത്തിക്കൊലപ്പെടുത്തിയത് പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ
പാലാ: സെന്റ് തോമസ് കോളേജില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ തലയോലപ്പറമ്പ് കളപ്പുറയ്ക്കല്‍ നിധിനാമോളാണ് (22) കുത്തിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തു....
Crime
ഗോവാ ഗവർണർ ശ്രീധരൻപിള്ളയുടെ അകമ്പടി വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു: ആർക്കും പരിക്കില്ല
കോഴിക്കോട്: ഗോവാ ഗവർണ്ണർ ശ്രീധരൻ പിള്ളയുടെ എസ്ക്കോർട്ട് വാഹന വ്യൂഹത്തിലെ ഫയർ & റസ്ക്യൂ വാഹനത്തിന്റെ പിറകിൽ ആംബുലൻസ് ഇടിച്ചു. ആർക്കും പരിക്കില്ല. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ വാഹനത്തിലാണ് , കോഴിക്കോട് ജില്ലാ...
Crime
അധ്യാപിക വലിച്ചെറിഞ്ഞ പേന കുട്ടിയുടെ കണ്ണിൽ തറച്ചു: അധ്യാപികയ്ക്ക് ഒരു വർഷം കഠിന തടവ്
തിരുവനന്തപുരം: ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച് എട്ടുവയസുകാരനായ കുട്ടിക്ക് നേരെ പേന വലിച്ചെറിഞ്ഞ് കണ്ണിൻറെ കാഴ്ച നഷ്ടപ്പെടുത്തിയ കേസിൽ സംഭവത്തിന് പതിനാറ് വർഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവ്.2005 ജനുവരി...