Crime

ഉത്രവധക്കേസില്‍ വിധി 11ന്; വിധി പറയുന്നത് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി

കൊല്ലം: ഉത്രവധക്കേസില്‍ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി അടുത്ത തിങ്കളാഴ്ച വിധി പറയും. കഴിഞ്ഞ വര്‍ഷമാണ് ഉത്രയെ ഭര്‍ത്താവ് സുൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്. സൂരജിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം, വധ...

എണ്‍പത്തിരണ്ടുകാരിയായ ഭാര്യ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍; എണ്‍പത്തിയഞ്ച്കാരനായ ഭര്‍ത്താവ് പരിക്കുകളോടെ കിണറ്റിനുള്ളില്‍; ഉഴവൂരില്‍ നാടിനെ നടുക്കി വയോധികയുടെ മരണം

കോട്ടയം: എണ്‍പത്തിരണ്ടുകാരിയായ സ്ത്രീയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉഴവൂര്‍ ചേറ്റുകുളം ഉറുമ്പിയില്‍ ഭാരതിയമ്മയെ (82)യാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. എണ്‍പത്തിയഞ്ച് വയസ്സുള്ള ഭര്‍ത്താവ് രാമന്‍കുട്ടിയെ കിണറ്റില്‍ വീണ് കിടക്കുന്ന നിലയില്‍...

കോട്ടയം മണിമലയിൽ ഭാര്യയുമായി വഴക്കിട്ടയാൾ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി: പൊള്ളലേറ്റയാൾ മരിച്ചു

കോട്ടയം: മണിമല കരിമ്പനക്കുളത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. പൊൻകുന്നം പൂവേലിക്കുന്നേൽ ഷാൻ മാത്യു ( 52 ) ആണ് മരിച്ചത്. കരിമ്പനക്കുളം അമ്പാട്ട് പറമ്പിലുള്ള ഭാര്യവീട്ടിന് സമീപത്തെത്തിയ ഷാൻ...

അടൂർ ഹോളിക്രോസ് ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്നു വനിതാ വില്ലേജ് ഓഫിസർ മരിച്ച സംഭവം: ആശുപത്രിയ്‌ക്കെതിരെ കേസെടുത്തു; ജീവൻ നഷ്ടമായത് പ്രളയ സമയത്തും രക്ഷാപ്രവർത്തനം നടത്തിയ വില്ലേജ് ഓഫിസർക്ക്

അടൂർ: തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസർ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അടൂർ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ്. കല(49)യാണ് മരിച്ചത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച്...

നാഗമ്പടത്ത് റെയില്‍വേ സ്റ്റേഷന് മുന്നില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ വച്ച് മര്‍ദിച്ച സംഭവം: കുപ്രസിദ്ധ ഗുണ്ട ഷംനാസും ഇരുട്ട് രതീഷും പിടിയില്‍; അക്രമം നടത്തിയത് കാപ്പ ചുമത്താനുള്ള നടപടികള്‍ക്കിടെ

കോട്ടയം: നഗരമധ്യത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി ഒന്നര ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തടവില്‍ വച്ചു മര്‍ദിച്ച കേസില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ വേളൂര്‍ പെരുമ്പായിക്കാട് സലിം മന്‍സിലില്‍ ഷംനാസിനെ(38)...
spot_img

Hot Topics