Crime
Crime
താമരശ്ശേരിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി രാസലഹരിക്ക് അടിമയെന്ന് എഫ്ഐആർ
കോഴിക്കോട് : താമരശ്ശേരിയില്‍ രാസലഹരിക്ക് അടിമയായ ജ്യേഷ്ഠന്‍ അനുജനെ ക്ഷേത്രത്തിലെ വാളുകൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തില്‍ എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്. പ്രതി അർജുൻ അയല്‍പക്കത്തെ വീട്ടുകാരിയെ അസഭ്യം പറഞ്ഞത് അനുജൻ അഭിനന്ദ് തടഞ്ഞതാണ് അക്രമത്തിനുള്ള...
Crime
കൊടുങ്ങല്ലൂരിൽ ഒന്നര വയസുകാരിയെ അമ്മ പീഡിപ്പിച്ചെന്ന് പരാതി : പരാതി വ്യാജമെങ്കിൽ അച്ഛനെതിരെ നടപടി എന്ന് ഹൈക്കോടതി
കൊച്ചി : ഒന്നര വയസുള്ള മകളെ അമ്മ ലൈംഗികമായി പീഡിച്ചിച്ചെന്ന് പരാതി. കുട്ടിയുടെ അച്ഛനാണ് അമ്മയ്ക്കെതിരെ പരാതി നല്‍കിയത്.അമ്മയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പോക്സോ കേസ് തെറ്റെന്ന് തെളിഞ്ഞാല്‍ അച്ഛനെതിരെ നടപടി...
Crime
ഭാര്യയേയും ഉറ്റസുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് രഹസ്യബന്ധം മനസ്സിലായതോടെ : പത്തനംതിട്ട കലഞ്ഞൂർ പാടത്തെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പത്തനംതിട്ട: കലഞ്ഞൂർ പാടത്ത് ഭാര്യയേയും ഉറ്റസുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് ഇരുവരും തമ്മിലുള്ള രഹസ്യബന്ധം മനസ്സിലായതോടെയെന്ന് പ്രതി. ഇന്നലെ രാത്രിയിലാണ് പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു...
Crime
കോട്ടയം നഗരസഭയിലെ 211 കോടിയുടെ അഴിമതി : വീണ്ടും സമഗ്ര പരിശോധനക്ക് ഉത്തരവ്
കോട്ടയം: നഗരസഭയിലെ ക്രമക്കേടുകൾ സംബന്ധിച്ച് നഗരസഭ നൽകിയ മറുപടി തള്ളി പത്തു ദിവസം നീണ്ടു നില്കുന്ന തുടർപരിcശാധന നടത്താൻ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സാംബശിവറാവു ഉത്തരവിട്ടു.മാർച്ചു നാല് ചൊവ്വാഴ്ച മുതൽ പ്രത്യേക സംഘം...
Crime
കോട്ടയം റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ ഫോൺ കുത്തി വച്ചു : ഫോൺ മോഷ്ടിച്ച കേസിൽ ജാർഖണ്ഡ് സ്വദേശി റെയിൽവേ പൊലീസിൻ്റെ പിടിയിൽ
കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ കുത്തി വച്ച ഫോൺ മോഷ്ടിച്ച കേസിൽ ജാർഖണ്ഡ് സ്വദേശി റെയിൽവേ പൊലീസിൻ്റെ പിടിയിൽ. ജാർഖണ്ഡ് സ്വദേശിയായ ജുബൈലി (30) നെയാണ് കോട്ടയം റെയിൽവേ...

