Crime
Crime
കല്ലറയിൽ മുറുക്കാൻ കട നടത്തുന്ന അസം സ്വദേശിയിൽ നിന്നും ഗുണ്ടാപിരിവ് ആവശ്യപ്പെട്ടു: പണം നൽകാതിരുന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ
കോട്ടയം: ഗുണ്ടാപിരിവ് നൽകാതിരുന്നതിനെ തുടർന്ന് കല്ലറയിൽ മുറുക്കാൻകട നടത്തുന്ന അസം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർ പിടിയിൽ. വെച്ചൂർ അച്ചിനകം കളരിക്കൽ വീട്ടിൽ അനന്തു ഷാജി(32), അംബികമാർക്കറ്റ് കളരിക്കൽ വീട്ടിൽ...
Crime
സൂരജ് ലാമയുടെ മരണം: കൊലപാതകമാണെന്ന ആരോപണമെന്ന ആരോപണവുമായി ബന്ധുക്കൾ
കൊച്ചി: സൂരജ് ലാമയുടെ മരണം കൊലപാതകമാണെന്നും അദ്ദേഹത്തിന് നീതിവേണമെന്നും ആരോപിച്ച് കുടുംബം. ലാമയുടെ മരണം വെറുമൊരു മിസിംഗ് കേസായി കാണരുതെന്നും അദ്ദേഹത്തിന്റേത് കൊലപാതകമാണെന്നും ലാമയുടെ ഭാര്യ പറഞ്ഞു.മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു പ്രതികരണം.കളമശേരി മെഡിക്കല്‍ കോളേജ്...
Crime
പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പൊലീസിൻ്റെയും എക്സൈസിൻ്റെയും വ്യാപക പരിശോധന; ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു
കൊച്ചി : പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പൊലീസിൻ്റെയും എക്സൈസിൻ്റെയും വ്യാപക പരിശോധന. പരിശോധനയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒൻപത് കേസുകള്‍ രജിസ്റ്റർ ചെയ്തു.ലോഡ്ജുകളില്‍ നടന്ന പരിശോധനയില്‍ രേഖകളില്ലാതെ താമസിച്ച മൂന്ന് സത്രീകളെ കസ്റ്റഡിയിലെടുത്തു. ജില്ലാ...
Crime
തണ്ണിമത്തന് അടിയിൽ ഒളിപ്പിച്ച് കേരളത്തിലേയ്ക്ക് സ്ഫോടക വസ്തു ശേഖരം എത്തിച്ചു; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
പാലക്കാട്: തമിഴ്നാട്ടിലെ ധർമപുരിയില്‍ നിന്ന് തണ്ണിമത്തനടിയില്‍ ഒളിപ്പിച്ച് സ്ഫോടകശേഖരം കൊണ്ടുവന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാറിന്റെ ഡ്രൈവർ ദുരൈരാജ് ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിൻ്റെ പിടിയിലായത്....
Crime
മൂന്ന് വർഷത്തെ പ്രണയം : മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതായി കാമുകി അറിയിച്ചു : ബോഡി ബില്‍ഡർ ജീവനൊടുക്കി
ബംഗളൂരു: മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതായി കാമുകി അറിയിച്ചതിനെ തുടർന്ന് ബെംഗളൂരുവില്‍ 26 കാരനായ ബോഡി ബില്‍ഡർ ജീവനൊടുക്കി.ബോഡി ബില്‍ഡറും ജിം പരിശീലകനുമായ കിരണ്‍ എന്ന യുവവാണ് ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി...

