Crime
Crime
ശബരിമല സ്വർണക്കൊള്ള: സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാന നേതാക്കള്‍ക്ക് പങ്കില്ലെന്ന് പോറ്റി : മൊഴി പരിശോധിക്കാൻ എസ് ഐ ടി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി. കൂടിക്കാഴ്ചയില്‍ സംസ്ഥാന നേതാക്കള്‍ക്ക് പങ്കില്ലെന്നും ഉപയോഗിച്ചത് കർണാടകത്തിലെ...
Crime
നിക്ഷേപ തട്ടിപ്പ്: തിരുവല്ല നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കറ്റിന്റെ 44.5 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു; നടപടി എടുത്തത് ഇ ഡി
തിരുവല്ല : നിക്ഷേപ തട്ടിപ്പ് കേസില്‍ തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കറ്റിന്റെ 44.5 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).കേരളത്തിലും തമിഴ്‌നാട്ടിലുമായി പത്തിടങ്ങളില്‍ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.സ്വർണക്കൊള്ള...
Crime
കബോഡിയയിൽ നിന്നും വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്: ഓൺലൈൻ തട്ടിപ്പിലൂടെ 1.13 കോടി രൂപ തട്ടിയെടുത്ത കേസിൽ മാവേലിക്കര സ്വദേശി അറസ്റ്റിൽ
കോട്ടയം: ഓൺലൈൻ തട്ടിപ്പിലൂടെ ഒരുകോടി 13 ലക്ഷം രൂപ അപഹരിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മാവേലിക്കര നൂറനാട് പാറ്റൂർ പുലിമേൽ ഭാഗത്ത് അനീഷ് ഭവൻ വീട്ടിൽ അഖിൽ എ (25)യെയാണ് ചിങ്ങവനം...
Crime
തിരുവല്ല സ്പാ ബലാത്സംഗ കേസ്: കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി; ഒപ്പമുണ്ടായ സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു; നേരിട്ടത് ക്രൂര പീഡനമെന്ന് അതിജീവിത
തിരുവല്ല: തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വെളിപ്പെടുത്തലുമായി അതിജീവിത. താൻ നേരിട്ടത് അതിക്രൂര പീഡനം. സുബിൻ അലക്സാണ്ടർ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കഴുത്തിൽ കത്തി...
Crime
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് മോഷണം : തിരുവനന്തപുരം സ്വദേശി പെരുവയിൽ അറസ്റ്റിൽ
പെരുവ : ഒറ്റക്ക് താമസിക്കുന്ന പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ട് നിരവധി മോഷണ കേസിൽ പ്രതിയായ യുവാവിനെ പെരുവയിൽ നിന്നും പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം, അഞ്ചൽ, അനിൽ ഭവൻവീട്ടിൽ കൊച്ചു നാരായണൻ മകൻ...

