Crime
Crime
കോതമംഗലത്ത് ബ്രൌൺ ഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ: ബംഗാൾ സ്വദേശിയെ പിടികൂടിയത് എക്സൈസ് റേഞ്ച് ടീം
കൊച്ചി: അതിമാരക മയക്കുമരുന്നായ ബ്രൗൺ ഷുഗറും ( ഹെറോയിൻ) കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി കോതമംഗലം എക്സൈസ് റേഞ്ച് ടീമിൻ്റെ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശിയായ മോണ്ടൽ മജ്ബൂറിനെ (50) യാണ് എക്സൈസ്...
Crime
തമിഴ്നാട്ടിൽ യുവ നടി അടക്കം എട്ടു പേർ ലഹരി മരുന്നുമായി പിടിയിൽ
ചെന്നൈ: യുവനടി അഞ്ജു കൃഷ്ണ അടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയില്‍ അറസ്റ്റില്‍. യുവ നടി അഞ്ജു കൃഷ്ണ, തമിഴ് സിനിമകളില്‍ അസിസന്‍റ് ഡയറക്ടാറായ വിൻസി നിവേദ എന്നിവരും ആറു യുവാക്കളുമാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ...
Crime
ഒൻപതുവയസുകാരിയെ പീഡിപ്പിച്ചു; കോഴിക്കോട് ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
കോഴിക്കോട്: ഒൻപതുവയസുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം സ്വദേശി ബാബുരാജ് ആണ് അറസ്റ്റിലായത്. സ്കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരം തുറന്നുപറഞ്ഞത്. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ്...
Crime
സി. ജെ റോയ്‌യുടെ മരണം: കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം പരിശോധിക്കും; കര്‍ണാടക എസ്‌ഐടി സംഘം കേരളത്തിലേക്ക്
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യയില്‍ അന്വേഷണം നടത്തുന്ന കര്‍ണാടക എസ്‌ഐടി സംഘം കേരളത്തിലേക്ക്. കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം എസ്‌ഐടി സംഘം പരിശോധിക്കും. വരും ദിവനസങ്ങളില്‍ എസ്‌ഐടി...
Crime
പാമ്പാടിയിൽ റബർ കർഷകരുടെ ചിരട്ടപ്പാലും ഒട്ടുപാലും മോഷണം പോകുന്നത് പതിവ്: പരാതിയുമായി കർഷകർ രംഗത്ത്
പാമ്പാടി : പാമ്പാടി പഞ്ചായത്തിൽ അട്ടിപ്പടി പ്രദേശത്ത് റബ്ബർ കർഷകരുടെ ചിരട്ടപ്പാലു൦ ഒട്ടുപാലു൦ മോഷണം പോകുന്നത് വ്യാപകമാകുന്നു. അടുത്തടുത്തുള്ള നാലോളം വീടുകളിൽ നിന്നും വിവിധ ദിവസങ്ങളിലായി മോഷണം നടന്നിരിക്കുന്നത്. വിപണിയിൽ ഷീറ്റിനു൦ ഒട്ടുപാലിനു൦...

