Crime

താമരക്കുളത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം : ഏഴര വർഷത്തിന് ശേഷം പ്രതിയ്ക്ക് ശിക്ഷ ; ജീവപര്യന്തം കഠിനതടവും പിഴയും

മാവേലിക്കര: താമരക്കുളം കണ്ണനാകുഴിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ.താമരക്കുളം കണ്ണനാകുഴി മാങ്കൂട്ടത്തില്‍ വടക്കതില്‍ തുളസിയെ (48) കൊലപ്പെടുത്തിയ കേസില്‍ കറ്റാനം വെട്ടിക്കോട് മോളയ്യത്തു പുത്തൻ വീട്ടില്‍ ജെറിൻ...

മട്ടന് പകരം ബീഫ് വിളമ്പി : യൂട്യൂബറുടെ പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരൻ അറസ്റ്റിൽ

കൊല്‍ക്കത്ത: മട്ടന് പകരം ബീഫ് വിളമ്പിയെന്ന യൂട്യൂബറുടെ പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലെ പ്രശസ്തമായ ഒലിപബ് ബാര്‍ റസ്റ്റോറന്‍റിലാണ് സംഭവം.നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സായക് ചക്രവര്‍ത്തിയാണ്...

12 കാരനെ കൊലപ്പെടുത്തി രണ്ടാനച്ഛൻ: മൃതദേഹത്തിൻ്റെ വീഡിയോ അമ്മയ്ക്ക് അയച്ചു നൽകി ; പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ച് പൊലീസ് 

ന്യൂഡല്‍ഹി: 12കാരനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹത്തിന്റെ വീഡിയോ ഭാര്യയ്‌ക്ക് അയച്ചുകൊടുത്ത് രണ്ടാനച്ഛൻ. ഡല്‍ഹിയിലാണ് സംഭവം.ഇന്നലെ പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ ശാസ്ത്രി പാർക്ക് ചൗക്കിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്....

ഐടി റെയ്ഡിനിടെ കയ്യിൽ എങ്ങിനെ തോക്ക് വന്നു..! സിജെ റോയിയുടെ മരണത്തിൽ ദുരൂഹതയേറ്റി നിഗമനങ്ങൾ സോഷ്യൽ മീഡിയയിൽ 

ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ വിയോഗത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ബിസിനസ് ലോകത്തും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.മൊബൈല്‍ ഫോണ്‍ പോലും വാങ്ങിവെച്ച്‌ റെയ്ഡ് നടത്തുന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ എങ്ങനെ തോക്ക് എത്തി...

പത്തനംതിട്ട കോട്ടാങ്ങലില്‍ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി : കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവ്

പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങലില്‍ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസില്‍ പ്രതി നസീറിന് ജീവപര്യന്തം കഠിന തടവ്. ബലാത്സംഗത്തിന് 10 വർഷവും, വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ഏഴുവർഷവും ശിക്ഷ വിധിച്ചു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics