Crime

ഉച്ചയോടെയാണ് ഓഫീസിലെത്തി ; ഒരു മണിക്കൂറിലധികം നേരം ചോദ്യം ചെയ്യൽ : ഒടുവിൽ നെഞ്ചിൽ വെടി : സി.ജെ. റോയിയുടെ മരണത്തിൽ കൂടുതൽ അന്വേഷണത്തിന് ബന്ധുക്കൾ

ബംഗളുരു: മലയാളി വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയിയുടെ വെടിയേറ്റത് നെഞ്ചില്‍. ബംഗളുരു അശോക് നഗറിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതിനിടെയാണ് റോയ് സ്വയം...

കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രി റോഡ് നിഷാ കോണ്ടിനെന്റൽ ഹോട്ടലിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരിച്ചവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി; വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്

കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ നിഷാ കോണ്ടിനെന്റൽ ഹോട്ടലിലിനുള്ളിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ഇന്നലെ രാത്രിയിലാണ് നിഷാ കോണ്ടിനെറ്റൽ ഹോട്ടലിനുള്ളിലെ മുറിയിൽ പുതുപ്പള്ളി സ്വദേശിയായ...

ദേഹത്ത് മുള്ളുവേലി കെട്ടി നടന്നവർ ഇത് കാണുക : ട്രെയിനിൽ യുവതിയ്ക്ക് നേരെ യുവാവിൻ്റെ സ്വയംഭോഗം ; വീഡിയോയുമായി ബിഗ് ബോസ് താരം

കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ വീഡിയോയുമായി ബിഗ് ബോസ് സീസണ്‍ 7 മത്സരാർത്ഥി റെന ഫാത്തിമ.കാസര്‍കോട് സ്വദേശിയായ കോളജ് വിദ്യാര്‍ഥിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ചെറുവത്തൂരില്‍ നിന്ന്...

ശബരിമല സ്വർണക്കൊള്ള : ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്‍ധന്‍

ദില്ലി : ശബരിമല സ്വർണക്കൊള്ള കേസില്‍ ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി.അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും തന്‍റെ...

സി.ജെ. റോയിയുടെ ആത്മഹത്യ: പിന്നിൽ നികുതി ഭീകരത : കൂടുതൽ വിവരങ്ങൾ പുറത്ത്

ബംഗളൂരു: സി.ജെ. റോയിയുടെ ആത്മഹത്യക്ക് പിന്നാലെ, രാജ്യത്തെ ആദായ നികുതി വകുപ്പ് വീണ്ടും ആരോപണ മുനയില്‍. ആറ് വർഷത്തിനിടെ രണ്ടാമത്തെ ബിസിനസ് ഭീമനാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുന്നത്.2019ല്‍ കഫേ കോഫി ഡേ സ്ഥാപകൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics