Crime

കോട്ടയം ഈരാറ്റുപേട്ടയിൽ 12 ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ: പിടിയിലായത് ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി

കോട്ടയം : ഈരാറ്റുപേട്ടയിൽ 12 ലക്ഷം രൂപ വില വരുന്ന 12 പവൻ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. ഈരാറ്റുപേട്ട നടയ്ക്കൽ പേരകത്തുശേരിൽ വീട്ടിൽ പി.കെ സുനീറിനെ (47) യാണ് ഈരാറ്റുപേട്ട...

ഷെയർ ട്രേഡിംങിൻ്റെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ്: കോഴിക്കോട് താമരശേരി സ്വദേശിയായ യുവാവ് ചിങ്ങവനം പൊലീസിൻ്റെ പിടിയിൽ 

ചിങ്ങവനം: ഷെയർ ട്രേഡിംങിൻ്റെ പേരിൽ ചിങ്ങവനം സ്വദേശിയിൽ നിന്നും കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ രാരോത്ത് താമശ്ശേരി, കുടുകിൽമാരം ഭാഗത്ത് അലപ്പടിമ്മൽ വീട്ടിൽ മുഹമ്മദ്...

പാമ്പാടിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം : പിന്നിൽ കുടുംബ കലഹം

കോട്ടയം : പാമ്പാടിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരനാണ് ഭാര്യ ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. കുടുംബ കലഹമാണ് സംഭവത്തിന്‌ പിന്നിലെന്നാണ്...

കോട്ടയം പാമ്പാടി അങ്ങാടി വയലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു : മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ

പാമ്പാടി : കോട്ടയം പാമ്പാടി അങ്ങാടി വയലിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു. പാമ്പാടി വെള്ളൂർ അങ്ങാടി വയൽ മാടവന വീട്ടിൽ ബിന്ദുവിനെയാണ് ഭർത്താവ് സുധാകരൻ വെട്ടിക്കൊന്നത്. സുധാകരന്റെ മൃതദേഹം വീടിനുള്ളിൽ തൂങ്ങിമരിച്ച...

തിരുവനന്തപുരത്ത് ഭർത്താവിൻറെ മർദ്ദനമേറ്റ് ഭാര്യ കൊല്ലപ്പെട്ടു : ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ചു കൊലപ്പെടുത്തി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൊലപാതകം.വിളപ്പില്‍ശാല ചിലപ്പാറ അരുവിപ്പുറത്താണ് സംഭവം....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics