Crime
Crime
ഇന്ത്യൻ വംശജനായ യുവാവിനെ കാനഡയിൽ വെടിവച്ച് കൊലപ്പെടുത്തി; ആസൂത്രിത ആക്രമണമെന്ന് പൊലീസ്
ബ്രിട്ടീഷ് കൊളംബിയ: കാനഡയിൽ ഇന്ത്യൻ വംശജനായ 28കാരൻ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയയിലെ ബർണബിയിലാണ് സംഭവം. പ്രദേശത്ത് ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി നടന്ന ആസൂത്രിത കൊലപാതകമാണിതെന്ന് പൊലീസ് സംശയിക്കുന്നു. ജനുവരി 22 ന് പ്രാദേശിക...
Crime
ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കന്യാസ്ത്രീയോട് ലൈംഗികാതിക്രമം : പ്രതി പിടിയിൽ
കോട്ടയം : ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കന്യാസ്ത്രീയോട് ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. ആശുപത്രിയിലെ മുൻ എച്ച് ആർ മാനേജർ പൊൻകുന്നം സ്വദേശി ബാബു തോമസ് ആണ് പിടിയിലായത്. ഫോൺ വഴി അടക്കം ലൈംഗിക...
Crime
നെയ്യാറ്റിൻകരയിലെ ഒന്നരവയസുകാരന്റെ മരണം: കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്യണമെന്ന് ഷിജിന്റെ മാതാപിതാക്കൾ; ‘കൈ ഒടിഞ്ഞതിലും അന്വേഷണം വേണം’
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരുവയസുകാരന്റെ മരണത്തിൽ അമ്മയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷിജിന്റെ മാതാപിതാക്കൾ. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെ തുടർന്ന് അച്ഛൻ ഷിജിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മകൻ ചെയ്തതല്ല എന്നാണ് ഷിജിന്റെ മാതാപിതാക്കൾ പറയുന്നത്....
Crime
ഫേസ് ക്രീം മാറ്റി വെച്ചു; പ്രകോപിതയായ മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു; സംഭവം പനങ്ങാട്
കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അമ്മയെ മർദിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ നിവിയ...
Crime
കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവം: യുവതിയുടെ ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ; അറസ്റ്റിലായത് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ
തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് പിടിയിൽ. ആത്മഹത്യ ചെയ്ത ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെയാണ് പൊലീസ് മുംബൈയിൽ വെച്ച് പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുബൈ വിമാനത്താവളത്തിൽ...

