Crime

“ബസ്സില്‍ വെച്ച് ലൈംഗിക അതിക്രമം നേരിട്ടു”; മൊഴിയിൽ ഉറച്ച് ഷിംജിത;  ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയുടെ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ പൊലീസ്. ദീപകിന്റെ വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഷിംജിതയെ...

“200 പവനും വീടും സ്ഥലവും അടക്കമുള്ളവ നൽകി; അപമാനഭാരം താങ്ങാനാവുന്നില്ല”; ഫാമിലി ഗ്രൂപ്പിലെ സന്ദേശത്തിന് പിന്നാലെ അമ്മയും മകളും ജീവനൊടുക്കി

കമലേശ്വരം: സയനൈഡ് കഴിച്ച് ജീവനൊടുക്കുകയാണെന്ന് ഫാമിലി ഗ്രൂപ്പിൽ സന്ദേശം. പൊലീസ് എത്തിയപ്പോൾ സോഫയിൽ ഇരിക്കുന്ന നിലയിൽ അമ്മയും മകളും. തിരുവനന്തപുരം കമലേശ്വരത്താണ് 53കാരിയായ അമ്മയേയും 30 വയസുള്ള മകളേയും മരിച്ച നിലയിൽ കണ്ടെത്തിയത്....

അയൽവാസിയായ ഡോക്ടറെ ക്രൂരമർദനത്തിന് ഇരയാക്കി : നടനും ബിജെപി നേതാവുമായ കൃഷ്ണ പ്രസാദിന് എതിരെ പരാതി : മർദനം കൃഷ്ണ പ്രസാദിൻ്റെ പുരയിടത്തിലെ മലിനജലം ഒഴുക്കിവിടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് ; മർദനത്തിൻ്റെ...

കോട്ടയം : മലിനജലം പുറത്തേയ്ക്ക് ഒഴുക്കിയതിനെച്ചൊല്ലിയുള്ള പരാതിയെ തുടർന്ന് അയൽവാസിയായ ഡോക്ടറെ സിനിമാ താരവും നടനുമായ കൃഷ്ണപ്രസാദ് മർദ്ധിച്ചതായി പരാതി. കോട്ടയം ഭാരത് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടർ ശ്രീകുമാറിനാണ് മർദനമേറ്റത്. മർദനത്തിൽ...

ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ; മരിച്ചത് വയല സ്വദേശിയായ യുവാവ്

കോട്ടയം : ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയലാ പുത്തൻപുരയ്ക്കൽ സഞ്ജയ് (20) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.30 ഓടെ കുറവിലങ്ങാട് മൂലംക്കുഴ പാലത്തിന്...

കോട്ടയം പുതുപ്പള്ളി റബ്ബർ ബോർഡ് ആസ്ഥാനത്തെ നാല് കോട്ടേഴ്സിൽ മോഷണം : പണവും 100 പവനോളം സ്വർണാഭരണങ്ങളും നഷ്ടമായി

കോട്ടയം : കോട്ടയം പുതുപ്പള്ളി റബ്ബർ ബോർഡ് ആസ്ഥാനത്തെ കോട്ടേഴ്സിൽ മോഷണം നടന്നതായി പരാതി. ഇന്നലെ രാത്രിയിലാണ് കോട്ടേഴ്സിൽ മോഷണം നടന്നത്. നൂറു പവനോളം സ്വർണം നഷ്ടമായതായി പരാതി ഉയർന്നിട്ടുണ്ട്. മൂന്ന് മുറികളിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics