HomeNewsGeneral News

General News

കിംസ്ഹെൽത്ത് ആശുപത്രിയുടെ പത്താം വാർഷികം; ജനറൽ ഒ പി കൺസൾട്ടേഷൻ നിരക്കുകൾ കുറച്ചു

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ പത്താം വാർഷികത്തോടനുബന്ധിച്ചു ഏപ്രിൽ 22 മുതൽ ജനറൽ ഒ പി കൺസൾട്ടേഷൻ നിരക്കുകൾ കുറച്ചിരിക്കുന്നു. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ സർജറി എന്നീ വിഭാഗങ്ങൾക്ക്...

മോൻസ് ജോസഫിനെതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസിൽ വീണ്ടും രാജി; രാജി വച്ചത് കൊല്ലം ജില്ലാ പ്രസിഡന്റ്; ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ എൻഡിഎയിലേയ്ക്ക് പോകുമെന്നും ആരോപണം

കോട്ടയം: മോൻസ് ജോസഫിനെതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസിന്റെ ഒരു നേതാവ് കൂടി രാജി വച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാരസമിതി അംഗവും പാർട്ടിയുടെ കൊല്ലം ജില്ലാ പ്രസിഡൻറ്റുമായ മോക്കൽ ബാലകൃഷ്ണപിള്ളയാണ് രാജിവെച്ചത്....

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് ലോക്പോള്‍ സര്‍വേ; സീറ്റ് കുറയുമെന്ന ആശങ്കയില്ലെന്ന് ബിജെപി

ബംഗളൂരു : കർണാടകയില്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് സർവേ പ്രവചനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15 മുതല്‍ 17 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്ന് ലോക്പോള്‍ സർവേ പ്രവചിക്കുന്നു. ആകെ 28 സീറ്റാണ് കർണാടകയിലുള്ളത്.ഗ്യാരന്‍റികള്‍...

കള്ളവോട്ട് തടയാനുള്ള നടപടികള്‍ കർശനമാക്കാൻ ജില്ലാ ഭരണകൂടം : വോട്ടിങ്ങിൽ സ്വകാര്യത ഉറപ്പാക്കാൻ കർശന നടപടി

കാസർകോട്: കല്യാശേരിയില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള നടപടികള്‍ കർശനമാക്കാൻ ജില്ലാ ഭരണകൂടം.വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്ബോള്‍ പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. ഇവിഎം കമ്മീഷനിങ്...

വിവാഹാലോചനയില്‍ നിന്ന് യുവതി പിൻമാറി: വീട് കയറി ആക്രമണം നടത്തി യുവാവ്

ആലപ്പുഴ: വിവാഹാലോചനയില്‍ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ചെന്നിത്തല കാരാഴ്‌മയില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.ആക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് വെട്ടേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്....
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics