HomeNewsGeneral News

General News

കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം; ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ; ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടം മാത്രം : കൊവിഡ് പരിശോധന കർശനമാക്കും

കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര...

കേരളത്തില്‍ ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർദ്ധനവ്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട...

ജില്ലയിൽ 1758 പേർക്കു കോവിഡ്; 159 പേർക്കു രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 34.11 ശതമാനം

കോട്ടയം: ജില്ലയിൽ 1758 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  1758 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 21 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 159 പേർ രോഗമുക്തരായി. 5153 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 34.11 ശതമാനമാണ്...

ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിലധികം കേസുണ്ടോ ? ഗുണ്ടകളെ നിങ്ങളെ കുടുക്കാൻ ജില്ലാ പൊലീസ് വിലങ്ങ് ഒരുക്കുന്നു; ഗുണ്ടകൾക്ക് കുരുക്ക് മുറുക്കാൻ ഓപ്പറേഷൻ കാവലുമായി ജില്ലാ പൊലീസ്

കോട്ടയം : കോട്ടയം ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിലധികം കേസുകളിൽ പ്രതികളായ അവരുടെ പട്ടിക തയ്യാറാക്കി ഗുണ്ടകളെ കുരുക്കാൻ  ഉറച്ച് ജില്ലാ പൊലീസ്. കോട്ടയം നഗരമധ്യത്തിൽ ഷാൻ എന്ന യുവാവിനെ...

പത്തനംതിട്ടയിൽ കൊവിഡ് ആശങ്ക ആയിരം കടന്നു : 1328 പേർക്ക് ജില്ലയിൽ കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം1.അടൂര്‍ 382.പന്തളം 873.പത്തനംതിട്ട 1134.തിരുവല്ല 1065.ആനിക്കാട് 46.ആറന്മുള 327.അരുവാപുലം 138.അയിരൂര്‍ 379.ചെന്നീര്‍ക്കര 1610.ചെറുകോല്‍ 511.ചിറ്റാര്‍ 912.ഏറത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.