HomeNewsGeneral News

General News

കോട്ടയം സംക്രാന്തിയിൽ വാഹനാപകടം: റേഞ്ച് റോവർ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; മരിച്ചത് ചങ്ങനാശേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ

സംക്രാന്തിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം: സംക്രാന്തിയിൽ ഓട്ടോറിക്ഷയും റേഞ്ച് റോവർ കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഒരു മാസം മുൻപ് കെ.എസ്.ആർ.ടി.സി ബസിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സ്ഥലത്തിനു സമീപത്തു...

മുണ്ടക്കയം ഏന്തയാറിൽ മണിമലയാറ്റിൽ മലവെള്ളപ്പാച്ചിൽ; പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി; അപായ ഭീതിയുമായി അധികൃതർ; ജാഗ്രതാ നിർദേശം

മുണ്ടക്കയത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ മുണ്ടക്കയം: മുണ്ടക്കയം ഏന്തയാറിൽ മണിമലയാറിന്റെ ഉത്ഭവ പ്രദേശത്ത് മലവെള്ളപ്പാച്ചിൽ. മണിമലയാറിന്റെ ഉത്ഭവ പ്രദേശത്താണ് മലവെള്ളപ്പാച്ചിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പ്രളയസമയത്ത് ഉണ്ടായതിനു സമാനമായ രീതിയിലാണ് മലവെള്ളം ഒഴുകിയെത്തുന്നത്. ഇതേ...

അനുജൻ സ്ഥിരം മദ്യപാനി; വീടിന്റെ വാതിൽചവിട്ടിപ്പൊളിക്കുന്നത് പതിവ്; ഗതികെട്ട് ചേട്ടൻ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം കോട്ടയം കുറിച്ചിയിൽ ; വേട്ടേറ്റ സഹോദരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കുറിച്ചിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം: സ്ഥിരം മദ്യപാനിയായ സഹോദരന്റെ ശല്യം സഹിക്കവയ്യാതെ ജേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ചു. സഹോദരൻമാർ തമ്മിലുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും, വെട്ടിലും കലാശിച്ചത്. സാരമായി പരിക്കേറ്റ സഹോദരനെ മെഡിക്കൽ കോളേജ്...

നാൽപ്പതിനു മുകളിൽ പ്രായമുള്ളവർക്ക് വീണ്ടും കൊവിഡ് വാക്‌സിനെടുക്കേണ്ടി വരും; ബൂസ്റ്റർ ഡോസെടുക്കാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 40 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ നൽകി ഇന്ത്യൻ സാർസ് കൊവ് 2 ജെനോമിക്സ് കൺസോർഷ്യം(ഐ.എൻ.എസ്.എ.സി.ഒ.ജി.). കൊറോണ...

കർഷക സമരം തുടരും: കിസാൻമോർച്ചാ യോഗത്തിൽ തീരുമാനം; കർഷകർ വീണ്ടും പ്രതിഷേധത്തിലേയ്ക്ക്

ന്യൂഡൽഹി: കർഷക സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച യോഗത്തിൽ തീരുമാനം. ശനിയാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാവുന്നത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.