General News
General News
ലോകത്ത് മറ്റൊരു യുദ്ധത്തിന് അരങ്ങൊരുങ്ങുന്നു; ഉക്രെയിൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ച് റഷ്യ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
കീവ്: ഉക്രെയിനെ ആക്രമിക്കുന്നതിനു കോപ്പ് കൂട്ടി റഷ്യ. ബുധനാഴ്ചയ്ക്കുള്ളിൽ റഷ്യ ഉക്രെയിനെ ആക്രമിക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ റഷ്യ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. റഷ്യ ഉക്രെയിൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കിയിരിക്കുന്നതിന്റെ...
General News
കേരളത്തെ അപകീർത്തിപ്പെടുത്തിയ യോഗിയെ പിൻതുണച്ച് പി.സി ജോർജ്; ഒന്നര വയസുള്ള കുഞ്ഞ് പോലും കേരളത്തിൽ ബലാത്സംഗം ചെയ്യപ്പെടുന്നു; യുവാക്കളെ കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിൽ വയ്ക്കുന്നു; കടുത്ത വിമർശനവുമായി പി.സി ജോർജ്
കോട്ടയം: കേരളത്തെ അപകീർത്തിപ്പെടുത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രതികരണത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനപക്ഷം നേതാവ് പിസി ജോർജ്. വോട്ട് ചെയ്യുമ്‌ബോൾ സൂക്ഷിച്ചില്ലെങ്കിൽ ഉത്തർ പ്രദേശ് കേരളം പോലെ ആകുമെന്നായിരുന്നു...
General News
മധുവിധു ആഘോഷിക്കുന്നവരെ ആകര്‍ഷിക്കാന്‍ പ്രണയഗാനങ്ങളുമായി ടൂറിസം വകുപ്പ് ; ഗാനങ്ങളുടെ മികച്ച റീലിനായി സമൂഹമാധ്യമങ്ങളില്‍ മത്സരം
തിരുവനന്തപുരം: മധുവിധു ആഘോഷിക്കാനുള്ള മികച്ചതും സുരക്ഷിതവുമായ ലക്ഷ്യസ്ഥാനമായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള 'ഹണിമൂണ്‍ ഹോളിഡെയ്സ്' പ്രചാരണത്തില്‍ പ്രണയഗാനങ്ങളെ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പ്. മധുവിധു ആഘോഷിക്കുന്ന സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.'ഹണിമൂണ്‍ ഹോളിഡെയ്സ്' പ്രചാരണത്തിന്‍റെ ഭാഗമായി ഒരു...
General News
കേന്ദ്ര ബജറ്റിനെതിരെ സായാഹ്നധര്‍ണ ഫെബ്രുവരി 15 ചൊവ്വാഴ്ച
കോട്ടയം : കോവിഡ് മൂലം ദുരിതത്തിലായ രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത്. എയര്‍ ഇന്ത്യക്കു പുറമേ എല്‍ഐസിയും സ്വകാര്യവത്കരിക്കുന്നു. ആദായനികുതിയില്‍ ഇളവുകളൊന്നുമില്ല.ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ...
General
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ നിര്‍ണായക ചുവടുവയ്പ്പാകും: മന്ത്രി വീണാ ജോര്‍ജ്; മന്ത്രി കോട്ടയം മെഡിക്കല്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു
തിരുവനന്തപുരം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്ന കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍, കരള്‍ മാറ്റിവയ്ക്കല്‍...