HomeNewsGeneral News

General News

ഏറ്റുമാനൂരിലെ എടിഎം കവർച്ച ശ്രമം. : പ്രതി പിടിയിൽ; ആലപ്പുഴ സ്വദേശിയെ പിടികൂടിയത് തിരുവനന്തപുരത്തു നിന്നും

ഏറ്റുമാനൂർ : പേരൂർ റോഡിൽ എസ്ബിഐയുടെ എടിഎം സിഡിഎം കൗണ്ടർ കുത്തിപ്പൊളിച്ച് മോഷണ ശ്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശിയായ അപ്പുവി (22) നെയാണ് തിരുവനന്തപുരത്ത് ഒളിവിൽ കഴിയുന്നതിനിടെ പൊലീസ്...

എംസി റോഡിൽ നാട്ടകത്ത് അർദ്ധരാത്രിയിലെ വാഹനാപകടം : മരിച്ചത് ചങ്ങനാശ്ശേരി സ്വദേശി ; ഒപ്പമുണ്ടായിരുന്ന മറിയപ്പള്ളി സ്വദേശിക്ക് ഗുരുതര പരിക്ക്

കോട്ടയം: എം.സി റോഡിൽ നാട്ടകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശി മരിച്ചു. ചങ്ങനാശേരി റൂബിനഗറിൽ പുന്നയ്ക്കൽ സോമി ആന്റണി(35)യാണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറിയപ്പള്ളി പുത്തൻപറമ്പിൽ ബാലന്റെ മകൻ ശ്രീജിത്തിനെ (33)...

കടുത്തുരുത്തിയിൽ കൈതകൃഷി തോട്ടത്തിന് തീ പിടിച്ചു; തീ പിടിച്ച് കത്തി നശിച്ചത് തോട്ടത്തിലെ പുല്ല്

കടുത്തുരുത്തി: കൈതകൃഷി തോട്ടത്തിന് തീപിടിച്ചു. മുട്ടുചിറ കളപ്പുരയ്ക്കൽ ബെന്നിയുടെ ഉടമസ്ഥയിലുള്ള തോട്ടത്തിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. സമീപത്തെ പുല്ലിന് തീപിടിച്ചത് തോട്ടത്തിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. തോട്ടത്തിന്റെ 10 സെന്റോളം ഭാഗത്ത്...

ഏറ്റുമാനൂർ 101 കവലയിൽ കാടിന് തീ പിടിച്ചു; തീ നിയന്ത്രണ വിധേയമാക്കിയത് അഗ്നരക്ഷാ സേനയെത്തി

ഏറ്റുമാനൂർ: റോഡരികിലെ കാടിന് തീപിടിച്ചു. ഏറ്റുമാനൂർ 101 കവലയിൽ എം.സി.എച്ച് കോളനിയ്ക്ക് സമീപം ഇന്നലെ രാത്രി 8.50 ഓടെയാണ് സംഭവം. റോഡരികിൽ സമീപവാസികൾ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും സമീപത്തെ റബർ തോട്ടത്തിലേയ്ക്ക്...

ചങ്ങനാശേരിയിൽ അടുപ്പിൽ നിന്നു തീ പടർന്ന് വീട് കത്തിനശിച്ചു; അറുപതിനായിരം രൂപയുടെ വീട്ടുപകരണങ്ങൾ കത്തി നശിച്ചു; തീപിടിച്ചത് ചങ്ങനാശേരി പള്ളിപ്പാലത്ത്

ചങ്ങനാശേരി: ചങ്ങനാശേരി പള്ളിപ്പാലത്ത് അടുപ്പിൽ നിന്നും തീ പടർന്ന് വീട് കത്തി നശിച്ചു. വീട്ടുപകരണങ്ങൾ അടക്കം അറുപതിനായിരം രൂപയുടെ സാധനങ്ങൾ കത്തി നശിച്ചതായാണ് സൂചന. വീട് കത്തിയത് അടക്കം ഒരു ലക്ഷത്തോളം രൂപയുടെ...
spot_img

Hot Topics