General News
General News
തൃശൂരിൽ ട്രെയിൻ പാളം തെറ്റി; പാളംതെറ്റിയത് ചരക്ക് തീവണ്ടി; അപകടത്തെ തുടർന്നു ട്രെയിൻ ഗതാഗതം താളം തെറ്റി
തൃശൂർ: തൃശൂർ പുതുക്കാട് പാളം തെറ്റി. പാളം തെറ്റിയത് ചരക്ക് തീവണ്ടിയാണ്. തൃശൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ട്രെയിനിന്റെ എൻജിനും, നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്നു എറണാകുളം തൃശൂർ പാതയിൽ ട്രെയിൻ...
Crime
അശ്ലീല സന്ദേശങ്ങളും തുടർച്ചയായുള്ള വീഡിയോ കോളുകളും; വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയ ചെമ്പഴന്തി എസ്‌എന്‍ കോളേജ് അധ്യാപകനെതിരെ റിപ്പോര്‍ട്ട്
ചെമ്പഴന്തി: വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ തിരുവനന്തപുരം ചെമ്പഴന്തി എസ്‌എന്‍ കോളേജ് അധ്യാപകനെതിരെ കോളേജ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളെ ഫോണിലൂടെ ശല്യപ്പെടുത്തിയ അധ്യാപകന്റെ പ്രവര്‍ത്തി പദവിക്ക് നിരക്കുന്നത് അല്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.അധ്യാപകനെ...
General News
ഡ്രൈവർ ഉറങ്ങിപോവുന്നത് തടയാനുള്ള സംവിധാനം വരും. വാഹനങ്ങളിൽ പുതിയ ചുവടുവെപ്പ്
ന്യൂയോർക്ക് : വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.പിന്നിലെ സീറ്റില്‍ നടുവിലിരിക്കുന്നയാള്‍ക്കും സാധാരണ സീറ്റ്ബെ ല്‍റ്റ് ഏര്‍പ്പെടുത്തും വിധം മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മാതാക്കളോടു നിര്‍ദേശിച്ചിട്ടുണ്ട്.വാഹനങ്ങളിലെ...
General News
തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന വൈക്കം തലയാഴത്തെ സംരക്ഷണ കേന്ദ്രത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്ന ജെവിൻ; ഓർമ്മകൾ പങ്കുവച്ച് ഫ്രണ്ട്‌സ് ഓഫ് ആനിമൽസ് പ്രവർത്തകർ; ബൈക്ക് അപകടത്തിൽ മരിച്ച ബുള്ളറ്റ് ഷോറൂം ഉടമ ജെവിന്റെ ഓർമ്മയിൽ ഫ്രണ്ട്‌സ്...
കോട്ടയം: തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന ഫ്രണ്ട്‌സ് ഓഫ് ആനിമൽസ് എന്ന സംഘടനയ്ക്ക് എന്നും ഓർമ്മിക്കാനുള്ള പേരാണ് ജെവിൻ മാത്യുവിന്റേത്. കോട്ടയം തിരുനക്കര യൂണിയൻ ക്ലബിനു സമീപത്ത് ബൈക്ക് ബമ്പിൽ ചാടി മറിഞ്ഞാണ് ജെവിൻ മാത്യു...
General News
മുസ്ളിം ചരിത്രം ഹിജാബിന് എതിരായിരുന്നു : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; സൗന്ദര്യം തന്ന ദൈവത്തോട് നന്ദി പറയണമെന്നും ഗവർണർ : മതവസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കരുത് : സുപ്രീം കോടതി
തിരുവനന്തപുരം: ഇസ്‌ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രവാചകന്‍മാരുടെ കാലം മുതല്‍ക്കെ ഹിജാബിനെ എതിര്‍ത്തിരുന്നുവെന്ന്, കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഗവര്‍ണവര്‍ പറഞ്ഞു....