HomeNewsGeneral News

General News

പത്തനംതിട്ട അടൂരിൽ മുന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം : ചതിച്ചത് ഗൂഗിൾ മാപ്പും ആക്സിലേറ്ററും ; ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചപ്പോൾ ചവിട്ടിയത് ബ്രേക്കിന് പകരം ആക്സിലേറ്റർ

തിരുവല്ല : അടൂരില്‍ കാര്‍ കനാലിലേക്ക് മറിയാന്‍ കാരണം ഡ്രൈവര്‍ ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ചതാണെന്ന് അഗ്നിരക്ഷാ സേന.ഹരിപ്പാട്ടേക്ക് പോവുകയായിരുന്ന വാഹനം അടൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് പോകണമെന്നാണ് ഗൂഗിള്‍...

ഉത്തർപ്രദേശിൽ പോളിംങ്ങ് മന്ദഗതിയിൽ; ആദ്യ ഘട്ടത്തിൽ പോളിങ്ങിൽ ആറ് ശതമാനം മാത്രം

ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ്ങ് മന്ദഗതിയിൽ . ഇതുവരെ ആറ് ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്.11 ജില്ലകളിലെ 58 നിയോജക...

പാലക്കാട് മലമ്പുഴയിലെ മലയിടുക്കിൽ നിന്നും രക്ഷപെട്ട ബാബുവിനെതിരെ കേസെടുക്കാനുള്ള നീക്കം പിൻവലിച്ച് വനം വകുപ്പ്; വനഭൂമിയിൽ അതിക്രമിച്ച് കയറിയതിന് കേസെടുക്കാനായിരുന്നു നീക്കം; വനം മന്ത്രിയുടെ ഇടപെടലിൽ കേസെടുക്കാനുള്ള നീക്കം പിൻവലിച്ചു

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ നിന്നും സാഹസികമായി സൈന്യം രക്ഷപെടുത്തിയ ബാബുവി(23)നെതിരെ കേസെടുക്കാൻ വനം വകുപ്പിന്റെ നീക്കം പിൻവലിച്ചു. വനഭൂമിയിൽ അതിക്രമിച്ചു കയറിയതിനും, അനധികൃതമായി ട്രക്കിംങ് നടത്തിയതിനുമാണ് കേസെടുക്കാൻ നീക്കം നടത്തിയിരുന്നത്. കേസെടുക്കാനുള്ള വനം...

മീഡിയ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞ സംഭവം : മീഡിയ വണ്ണിന്റെ ഹർജി ഇന്ന് ഡിവിഷൻ ബഞ്ചിൽ

കൊച്ചി : സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ശരിവെച്ച സിംഗിൾ ബ‌ഞ്ച് ഉത്തരവിനെതിരെ മീഡിയവൺ ചാനൽ നൽകിയ അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബ‌‌‌ഞ്ച് ആണ്...

അടിച്ച് പാമ്പായി , പെരുമ്പാമ്പിനെയും സ്കൂട്ടറിനുളളിലാക്കി യുവാവിന്റെ സാഹസിക യാത്ര ! വൈറലായി യുവാവിന്റെ വീഡിയോ കാണാം

മലപ്പുറം : കൊയിലാണ്ടിയില്‍ നടുറോഡില്‍ മദ്യ ലഹരിയില്‍ പെരുമ്ബാമ്ബുമായി യുവാവിന്റെ പ്രദര്‍ശനം. മുചുകുന്ന് സ്വദേശി ജിത്തുവാണ് സ്‌കൂട്ടറില്‍ പാമ്പുമായി പ്രദര്‍ശനം നടത്തിയത്.ഒന്നാം തീയതി രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്....
spot_img

Hot Topics