HomeNewsGeneral News

General News

കോട്ടയം പാലായിൽ സ്‌കൂളിലേയ്ക്കു പോകാനിറങ്ങിയ രണ്ടു പ്ലസ് വൺ വിദ്യാർത്ഥിനികളെ കാണാതായി; കാണാതായത് ഈരാറ്റുപേട്ട വാഗമൺ സ്വദേശികളായ പെൺകുട്ടികളെ; കുട്ടികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

കോട്ടയം: പാലായിൽ സ്‌കൂളിലേയ്ക്കു പോകാനിറങ്ങിയ രണ്ടു പെൺകുട്ടികളെ കാണാതായി. പാലാ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥിനികളെയാണ് കാണാതായത്. പ്ലസ് വൺ വിദ്യാർത്ഥിനികളായ ഇരുവരും ഈരാറ്റുപേട്ട, വാഗമൺ സ്വദേശികളാണ്. ഇരുവർക്കുമായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു....

കൊവിഡ് മൂന്നാം തരംഗത്തിൽ ജില്ല സിയിലെത്തിയാൽ എന്തു പറ്റും; കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഇനി വരാനിരിക്കുന്നത് ഈ നിയന്ത്രണങ്ങൾ; പ്രഖ്യാപനം വൈകിട്ട് ജില്ലാ കളക്ടർ നടത്തും; നിയന്ത്രണങ്ങളും നിർദേശങ്ങളും ഇങ്ങനെ

കോട്ടയം: കൊവിഡ് പടർന്നു പിടിക്കുന്നതോടെ കോട്ടയം ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണം ഏർപ്പെടുത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായതോടെയാണ് കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളെ കൂടി സി...

കോട്ടയവും പത്തനംതിട്ടയും സി കാറ്റഗറിയിൽ; ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു; ആൾക്കൂട്ടം പാടില്ല; തീയറ്ററുകൾ അടച്ചേയ്ക്കും: തീരുമാനം കൊവിഡ് അവലോകന യോഗത്തിൽ

തിരുവനന്തപുരത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്സീനിയർ ലേഖകൻതിരുവനന്തപുരം: കൊവിഡ് അതിരൂക്ഷമായി തുടരുന്നതിനിടെ കോട്ടയവും പത്തനംതിട്ടയും അടക്കം നാലു ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. കോട്ടയം പത്തനംതിട്ട ജില്ലകളെ സി.കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ തീരുമാനം...

കോട്ടയവും പത്തനംതിട്ടയും ഉള്‍പ്പെടെ നാല് ജില്ലകള്‍ സി കാറ്റഗറിയിലേക്ക്; മാളുകളും തിയേറ്ററുകളും അടയ്ക്കും; വ്യാപനം അതിരൂക്ഷം, ഇത് മുന്നറിയിപ്പിന്റെ അവസാനഘട്ടം

കോട്ടയം: പത്തനംതിട്ട, കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകള്‍ സി കാറ്റഗറിയിലേക്ക്. കോവിഡ് വ്യാപനം അതിരുക്ഷമായ സാഹചര്യത്തിലാണ് ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കും. സി കാറ്റഗറിയിലേക്ക് കടന്നതോടെ ജില്ലകളില്‍...

സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് യൂണിഫോമിനൊപ്പം ഹിജാബും ഫുള്‍സ്ലീവും അനുവദിക്കില്ല; നിലവിലുള്ളത് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം; മതപരമായ ആവശ്യങ്ങള്‍ സേനയില്‍ വേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സ്റ്റുഡന്റ്‌സ് പൊലീസില്‍ മതപരമായ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സര്‍്ക്കാര്‍. സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് യൂണിഫോമിനൊപ്പം ഹിജാബും ഫുള്‍സ്ലീവും അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇടപെടാനാകില്ലെന്നും സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു....
spot_img

Hot Topics