General News
Crime
നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; അറസ്റ്റ് ചെയ്തത് കുമാരനല്ലൂർ സ്വദേശിയായ കൊടും ക്രിമിനലിനെ
കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കുമാരനല്ലൂർ സലിം മൻസിലിൽ ഷംനാസിനെ(38)യാണ് കാപ്പ ചുമത്തി കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമവും കഞ്ചാവ് കച്ചവടവും അടിപിടിയും...
Crime
ഈരാറ്റുപേട്ടയിലെ പ്രമുഖ സ്‌കൂളിലെ വിദ്യാർത്ഥിനി സ്‌കൂളിലെത്താൻ വൈകി: സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ പുറത്തു വന്നത് കുട്ടിയെ ഉപദ്രവിച്ച കഥ; ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയ പീഡിപ്പിച്ച യുവാവ് പൊലീസിന്റെ പിടിയിൽ
കോട്ടയം: ഈരാറ്റുപേട്ടയിലെ സ്‌കൂളിൽ നിന്നും പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ മിന്നൽ നീക്കത്തിനൊടുവിൽ പ്രതി അകത്തായി. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങി സ്ത്രീകളെ കെണിയിലാക്കുന്ന പാലക്കാട് സ്വദേശിയായ യുവാവിനെയാണ് കണ്ണൂരിൽ നിന്നും...
General News
പത്തനംതിട്ട ജില്ലയിൽ ജനുവരി 23 ഇന്ന് കർശന നിയന്ത്രണം; ജില്ലാ കളക്ടർ
പത്തനംതിട്ട : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് കർശന നിയന്ത്രണങ്ങൾ. പൊതുജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമായി യാത്രകൾ പരിമിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അവശ്യസാധനങ്ങൾ വീടിന് സമീപത്തുള്ള കടകളിൽ നിന്ന് വാങ്ങണം. മുൻനിശ്ചയിച്ച...
General News
മാലിന്യ സംസ്കരണത്തിന് അനുയോജ്യ സംവിധാനം ഇല്ലാത്തത് ലജ്ജാകരം; എംപി ആന്റോ ആന്റണി
മല്ലപ്പള്ളി: കേരളത്തിലെ മാലിന്യ സംസ്കരണത്തിന് അനുയോജ്യമായ ഒരു സംവിധാനം കണ്ടെത്താൻ, ലോകം മുഴുവൻ സഞ്ചരിച്ച് അറിവ് നേടിയവർ അടങ്ങുന്ന മലയാളി സമൂഹത്തിന് കഴിയാത്തത് ലജ്ജാകരമെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു. ജനപ്രതിനിധികൾ പോലും...
Crime
രണ്ടു വർഷം മുൻപ് ആദ്യം സഹോദരിയെ പീഡിപ്പിച്ചു; കേസ് നടക്കുന്നതിനിടെ പെൺകുട്ടിയെ കല്യാണം കഴിച്ച് ഒപ്പം താമസിച്ചു; ആദ്യം പീഡിപ്പിച്ച പെൺകുട്ടിയുടെ സഹോദരിയെയും പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ
പാലാ: രണ്ടു വർഷം മുൻപ് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും, കേസിൽ കുടുങ്ങിയ ശേഷം ജാമ്യത്തിലിറങ്ങി ഈ പെൺകുട്ടിയ്‌ക്കൊപ്പം താമസിക്കുകയും ചെയ്ത യുവാവിനെ ഇരയുടെ സഹോദരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. നീലൂർ...