HomeNewsGeneral News

General News

എരുമേലി കെ.എസ്.ആർ.ടി.സിയിൽ മൂന്നാം തരംഗത്തിന് ഡബിൾ ബെൽ: നാൽപതു ജീവനക്കാരിൽ മുപ്പത് പേർക്കും പോസിറ്റീവ്; പൊതുഗതാഗത സംവിധാനം ആകെ താറുമാറായി; കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നും ഭീതി

എരുമേലി: എരുമേലി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായി റിപ്പോർട്ട്. നാൽപ്പതുപേർ പരിശോധന നടത്തിയതിൽ മുപ്പതു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ആശങ്ക അതിരൂക്ഷമായിട്ടുണ്ട്. യൂണിറ്റ് ഓഫീസർ മുതൽ മെക്കാനിക് വരെ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ജില്ലയില്‍ ഇന്ന് 1309 പേര്‍ രോഗമുക്തരായി.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:1.അടൂര്‍ 682.പന്തളം 573.പത്തനംതിട്ട 1774.തിരുവല്ല 1385.ആനിക്കാട് 136.ആറന്മുള 287.അരുവാപുലം 378.അയിരൂര്‍...

കോട്ടയം ജില്ലയിൽ 3053 പേർക്കു കോവിഡ്; 1021 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 3053 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3044 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 101 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1021 പേർ രോഗമുക്തരായി. 6815 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരിൽ...

പാമ്പാടി വെള്ളൂരിൽ സ്‌കൂളിലേയ്ക്കു പോകുന്നതിനിടെ ഇടവഴിയിൽ തടഞ്ഞു നിർത്തി പതിനാലുകാരിയെ പീഡിപ്പിച്ചു; പാൽക്കാരനായ മധ്യവയസ്‌കൻ പോക്‌സോ കേസിൽ പിടിയിൽ

പാമ്പാടി: വെള്ളൂരിൽ സ്‌കൂളിലേയ്ക്കു പോകുന്നതിനിടെ ഇടവഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കൻ പിടിയിൽ. വെള്ളൂർ നെടുങ്കുഴി കാരയ്ക്കാമറ്റംപറമ്പിൽ ഓമനക്കുട്ടനെ(52)യാണ് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്....

പത്തനംതിട്ട ജില്ലയിൽ കർശ കൊവിഡ് നിയന്ത്രണങ്ങൾ; വിവാഹത്തിനും മരണത്തിനും പരമാവധി 20 പേർ മാത്രം; ഞായറാഴ്ചകളിൽ അവശ്യ സർവീസ് മാത്രം; നിയന്ത്രണങ്ങൾ ഇങ്ങനെ

കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു;പത്തനംതിട്ട ജില്ല ബി കാറ്റഗറിയില്‍കോവിഡ് 19 വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ...
spot_img

Hot Topics