HomeNewsGeneral News

General News

കോട്ടയം കെ.കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ വാഹനാപകടം: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; ലോഡുമായി എത്തിയ ലോറി മറിഞ്ഞു; കെ.കെ റോഡിൽ ഗതാഗതം തടസപ്പെട്ടു; വീഡിയോ കാണാം

മണർകാട് ഐരാറ്റുനടയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻമണർകാട്: കെ.കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട സ്വകാര്യ ബസ് ലോറിയിൽ ഇടിച്ച്, ലോറി മഞ്ഞു. അപകടത്തിൽ ബസ് യാത്രക്കാർക്ക് ആർക്കും പരിക്കില്ല....

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് പടരുന്നു; ശസ്ത്രക്രിയകൾ അടക്കം മാറ്റി വച്ചു; സന്ദർശകർക്കും വിലക്ക്; കർശന നിയന്ത്രണവുമായി ആശുപത്രി അധികൃതർ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശവുമായി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർ അടക്കം നിരവധി ജീവനക്കാർക്ക്...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പത്തനംതിട്ട അടൂർ സ്വദേശിയായ വയോധികനെ കാണാതായതായി പരാതി

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പത്തനംതിട്ട അടൂർ തട്ട സ്വദേശിയായ വയോധികനെ കാണാതായതായി പരാതി. പത്തനംതിട്ട സ്വദേശിയായ നാരായണനെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കാണാതായത്. അസുഖത്തെ തുടർന്നു കോട്ടയം മെഡിക്കൽ...

സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം; ദേശീയ നഗര ഉപജീവനമിഷന്‍ അപേക്ഷ ക്ഷണിക്കുന്നു

ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ദേശീയ നഗര ഉപജീവനമിഷന്‍ നടത്തുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവല്ല, ചങ്ങനാശേരി നഗരസഭാ പരിധികളില്‍ താമിസിക്കുന്ന ബിപിഎല്‍ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക്...

പിടിമുറുക്കിയ കൊവിഡിനെ പിടിച്ചു കെട്ടാൻ സംസ്ഥാനത്ത് കർശന നിയന്ത്രണം; ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ ; നിയന്ത്രണങ്ങളുടെ വിശദമായ റിപ്പോർട്ട് ഇവിടെ അറിയാം

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. അമേരിക്കയിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ്...
spot_img

Hot Topics