General News
General News
സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് വെള്ളിയാഴ്ച മുതൽ ഓൺലൈൻ പഠനം; പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ രണ്ടാഴ്ച്ചത്തേയ്ക്ക് കുട്ടികൾ സ്കൂളിൽ എത്തേണ്ടതില്ലെന്നും രണ്ടാഴ്ച്ച കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾ വീണ്ടും ഓണ്‍ലൈൻ ആക്കുന്നതിന്റെ ഭാഗമായി...
Crime
തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷനു നേരെ ബോംബ് ആക്രമണം; ബൈക്കിലെത്തി ബോംബെറിഞ്ഞ രണ്ടു പേർ പിടിയിൽ
തിരുവനന്തപുരം: ആര്യങ്കോട് പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾ പൊലീസ് പിടിയിൽ. ബൈക്കിലെത്തി പൊലീസ് സ്റ്റേഷനു നേരെ പെട്രോൾ ബോംബെറിഞ്ഞ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ അനന്തു...
General News
ഗൃഹ നിരീക്ഷണത്തിലുള്ളവരും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കണം: ഡിഎംഒ ഡോ. എല്‍ അനിതകുമാരി
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികളില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയുന്നതിനായി പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോക്ടര്‍ എല്‍ അനിതകുമാരി പുറപ്പെടുവിച്ചു. കുടുംബാംഗങ്ങളില്‍...
Crime
കോട്ടയം നഗരമധ്യത്തിൽ അംഗപരിമിതനായ ലോട്ടറിക്കച്ചവടക്കാരന്റെ പണം കവർന്നു; ഹരിപ്പാട് സ്വദേശിയായ തട്ടിപ്പുകാരനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: നഗരമധ്യത്തിൽ അംഗപരിമിതനായ ലോട്ടറിക്കച്ചവടക്കാരനെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റും പണവും തട്ടിയെടുത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ലോഗോസ് ജംഗ്ഷനിൽ നിന്നും പണവും ലോട്ടറിയും തട്ടിയെടുത്ത കേസിലെ പ്രതിയെയാണ് കോട്ടയം ഈസ്റ്റ്...
General News
സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം,...