General News
General News
പന്ത്രണ്ടു കോടിയുടെ ഭാഗ്യവാൻ കുടയംപടി സ്വദേശി സദൻ; പെയിന്റിങ് തൊഴിലാളിയായ സദനെ തേടിയെത്തിയത് വമ്പൻ ഭാഗ്യം; സദന്റെ വിവരങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിൽ അറിയാം
കോട്ടയം: ക്രിസ്മസ് - പുതുവത്സര ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് കുടയംപടി ഒളിപ്പറമ്പിൽ സദന്. 12 കോടി രൂപയുടെ ഭാഗ്യമാണ് പെയിന്റിംങ് തൊഴിലാളിയായ സദനെ തേടിയെത്തിയിരിക്കുന്നത്. കുടയംപടി സ്വദേശി കുന്നേപ്പറമ്പിൽ ശെൽവൻ എന്ന...
General News
ക്രിസ്മസ് പുതുവത്സര ബമ്പർ ഒന്നാം സമ്മാനം കോട്ടയം കുടയംപടി സ്വദേശി സെൽവത്തിന്; ലോട്ടറി എടുത്തത് കോട്ടയം നഗരത്തിലെ ഏജൻസിയിൽ നിന്നും; സമ്മാനം അടിച്ചത് വിൽക്കാനെടുത്ത ടിക്കറ്റിന്; ഒന്നാം സമ്മാനം അടക്കമുള്ള നമ്പരുകൾ ഇവിടെ...
കോട്ടയം: ക്രിസ്മസ് - പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം കുടയംപടി സ്വദേശി സെൽവത്തിനാണ് ലഭിച്ചിരിക്കുന്നത്. 12 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് കുടയംപടി സ്വദേശിയായ സെൽവത്തെ തേടി എത്തിയിരിക്കുന്നത്. കോട്ടയം നഗരത്തിലെ ബെൻസ്...
General News
റേഷൻ കടകളുടെ സമയ ക്രമത്തിൽ മാറ്റം; മാറ്റം നിശ്ചയിച്ചത് സിവിൽ സപ്ലൈസ് വകുപ്പ്
തിരുവനന്തപുരം: ഇ പോസ് മിഷിൻ തകരാറിനെ തുടർന്നു റേഷൻ കടകളുടെ സമയ ക്രമത്തിൽ മാറ്റം വരുത്തി. നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി, 17.01.2022 മുതൽ 25.01.2022 വരെയാണ് സമയത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. കൊല്ലം,...
General News
ക്രിസ്മസ് ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിന്; സമ്മാനർഹമായ ടിക്കറ്റ് നമ്പർ അറിയാം
കോട്ടയം: ക്രിസ്മസ് ബമ്പർ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിന്. XG 218582 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കോട്ടയം കുടയംപടിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നാണ്...
Cinema
മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കും കൊവിഡ്: കൊവിഡ് സ്ഥിരീകരിച്ച മമ്മൂട്ടി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് കൊവിഡ്. നേരിയ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണ് മ്മൂട്ടിയ്ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ സിബി ഐയുടെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സിനിമയുടെ...