General News
General News
ദേശീയ യുവജന ദിനാചരണം ഉദ്ഘാടനം ചെയ്തു; പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍
പത്തനംതിട്ട : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജില്‍ സംഘടിപ്പിച്ച ദേശീയ യുവജന ദിനാചരണം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വക്കേറ്റ് ടി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക...
General News
സംസ്ഥാനത്ത് ഒമൈക്രോൺ കേസുകൾ 421 ആയി; അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ ഉൾപ്പെടെയുള്ള കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒമിക്രോൺ കേസുകൾ 421 ആയി. പ്രതിദിന കോവിഡ് കേസുകൾ പതിനായിരം കഴിഞ്ഞു....
General News
രക്തസാക്ഷിയുടെ മരണത്തിന്റെ ചോരമണം മാറും മുൻപ് തിരുവനന്തപുരത്ത് തിരുവാതിരക്കളി; സി.പി.എമ്മിനു വിമർശനവുമായി സഹയാത്രികൻ അശോകൻ ചെരുവിൽ
തിരുവനന്തപുരം: സി പി എം തിരുവാതിരകളിയെ വിമർശിച്ച് ഇടത് സഹയാത്രികനായ അശോകൻ ചെരുവിൽ. ഇടുക്കിയിൽ വിദ്യാർത്ഥിയായ ധീരജിന്റെ കൊലപാതകത്തിൽ കേരളം ഞെട്ടിതരിച്ച് നിൽക്കുമ്പോൾ ഇത്തരത്തിൽ സംഘടിപ്പിച്ച തിരുവാതിരകളി മാറ്റി വെയ്ക്കാതിരുന്നത് അവിവേകമായി പോയി...
General News
കാരിക്ക് പേരിട്ട് കേരളം: തോട്ടിലെ കാരിയ്ക്കു പേര് നൽകിയത് കോട്ടയം ഗവൺമെന്റ് കോളേജിലെ സുവോളജി വിഭാഗം അധികൃതർ
കോട്ടയം: കേരളത്തിലെ നാടൻ മൽസ്യമായ കാരിക്ക് ശാസ്ത്രീയ നാമം ലഭിച്ചു. ഹെറ്റ്രോന്യനൂസ്റ്റ്യസ് ഫസ്‌കസ് എന്നാണ് ഇതിനെ നാമകരണം ചെയ്തത്. തമിഴ്നാട്ടിലെ തരങ്കമ്പാടി എന്ന സ്ഥലത്തുള്ള ബ്രൌൺ ചോക്ക്ലേറ്റ് നിറങ്ങളിൽ കാണപ്പെടുന്ന കാരിയുടെ ശാസ്ത്രീയ...
General News
ജില്ലയിലെ റോഡുകൾ രക്തത്തിൽ കുതിർന്ന ഒരു വർഷം: 2021 ൽ മാത്രം നിരത്തുകളിൽ പൊലിഞ്ഞത് ഇരുനൂറിലധികം ജീവനുകൾ
കോട്ടയം: കൊവിഡ് പ്രതിസന്ധി കടന്നു വന്ന 2021 ൽ ജില്ലയിലെ നിരത്തുകളിൽ പൊലിഞ്ഞു വീണത് ഇരുനൂറിലധികം ജീവനുകൾ. റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ചാണ് അപകടങ്ങളും ജില്ലയിൽ വർദ്ധിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.കോട്ടയം...