General News
General News
കോട്ടയം നഗരത്തിലെ ആനന്ദ് തീയറ്റർ കോംപ്ലക്‌സിൽ അഴിഞ്ഞാടി പതിനാലുകാരനായ അക്രമി; ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസിനും സ്ത്രീകൾക്കും നേരെ അക്രമം; പതിനാലുകാരന്റെ അക്രമത്തിൽ വലഞ്ഞ് പൊലീസും തീയറ്റർ ജീവനക്കാരും
തീയറ്ററിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: ആനന്ദ് തീയറ്റർ കോംപ്ലക്‌സിൽ അഴിഞ്ഞാട്ടി പതിനാലുകാരനായ അക്രമി. കത്തിയും പൊട്ടിച്ച ബിയർ ബോട്ടിലുമായി അസഭ്യം വിളിയോടെ തീയറ്ററിൽ പാഞ്ഞെത്തുന്ന അക്രമി തീയറ്ററിൽ എത്തുന്ന ജീവനക്കാർക്കും, കാണിക്കൾക്കും...
General News
കോട്ടയം കോടിമത നാലുവരിപ്പാതയുടെ നടുവിലെന്തിനാണ് ഇങ്ങനെയൊരു വഴി! കോടിമതയിലെ വിൻസർ കാസിൽ ഹോട്ടലിനു വഴിയൊരുക്കാനുള്ള നാലുവരിപ്പാതയിലെ ഇടനാഴി അപകടക്കെണിയാകുന്നു; നാലുവരിപ്പാതയ്ക്കു മധ്യത്തിലെ വഴി അടയ്ക്കണമെന്ന ആവശ്യം ശക്തം
കോട്ടയം: കോടിമത നാലുവരിപ്പാതയുടെ മധ്യഭാഗത്ത് ഇടനാഴിയൊരുക്കി മരണക്കെണിയുമായി അധികൃതർ. വിൻസർ കാസിൽ ഹോട്ടലിന്റെ തൊട്ടുമുന്നിലായി നാലുവരിപ്പാതയുടെ മധ്യഭാഗത്ത് നിർമ്മിച്ചിരിക്കുന്ന ഇടനാഴി അക്ഷരാർത്ഥത്തിൽ അനാവശ്യമാണ് എന്നാണ് വാദം. രണ്ടര - മൂന്നു കിലോമീറ്റർ മാത്രം...
Crime
കോടിമത നാലുവരിപ്പാതയിലെ അപകടം: അപകടത്തിൽപ്പെട്ടത് കുട്ടിയുമായി ആശുപത്രിയിലേയ്ക്കു പോയ ചിങ്ങവനം സ്വദേശികളുടെ കാർ; വില്ലനായത് റോഡിലെ ഇരുട്ട്
ജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: കോടിമത നാലുവരിപ്പാതയിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ അപകടത്തിൽ യഥാർത്ഥ വില്ലൻ റോഡിലെ ഇരുട്ട്. കുട്ടിയുമായി ആശുപത്രിയിലേയ്ക്കു പോയ ചിങ്ങവനം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിന്...
Crime
കോടിമത നാലുവരി പാതയിൽ വിൻസർ കാസിൽ ഹോട്ടൽ മുന്നിൽ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു : ഗുരുതരമായി പരിക്കേറ്റ കടുവാക്കുളം ചൂളക്കവല സ്വദേശി ഗുരുതരാവസ്ഥയിൽ : വീഡിയോ കാണാം
കോടിമതയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻസമയം : രാത്രി 9.40കോട്ടയം : കോട്ടയം കോടിമത നാലു വരിപ്പാതയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം. യുവാവിനെ പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുവാക്കുളം...
Crime
കോട്ടയം പാമ്പാടിയിൽ മിമിക്രി കലാകാരൻ ലെനീഷിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി റോഡരികിൽ തള്ളിയ സംഭവം; കേസിൽ വിചാരണ പൂർത്തിയായി; അന്തിമവാദം ആരംഭിക്കുക ജനുവരി 17 ന്
കോട്ടയം: പാമ്പാടിയിൽ മിമിക്രി കലാകാരൻ ലെനീഷിനെ ചാക്കിൽക്കെട്ടി റോഡരികിൽ തള്ളിയ കേസിന്റെ അന്തിമ വിചാരണ ജനുവരി 17 ന്. സെയിൽസ്മാനും മിമിക്രിതാരവുമായിരുന്ന ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറമ്പിൽ ലെനീഷിനെ(31) കൊലപ്പെടുത്തിയ കേസിൽ അഡീഷണസ് സെഷൻസ് കോടതി...