General News
Crime
ഇടുക്കി വിതുമ്പലോടെ ധീരജിനെ യാത്രയാക്കി: വിലാപയാത്ര കണ്ണൂരിലേക്ക് പുറപ്പെട്ടു; ധീരജിന്റെ മരണ കാരണം നെഞ്ചിൽ ആഴത്തിലേറ്റ മുറിവ്
തൊടുപുഴ : ക്യാമ്പസ് കൊലപാതകത്തിനിരയായ ധീരജ് രാജേന്ദ്രൻ്റെ മൃതദേഹം സഹപാഠികളുടെ നിർബന്ധത്തിന് വഴങ്ങി ഇന്ന് ക്യാമ്പസിൽ പൊതുദർശനത്തിന് വച്ചു. പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം വിദ്യാർത്ഥികളുടെ വികാരനിർഭരമായ ആവശ്യത്തിന് മുന്നിൽ വഴി മാറേണ്ടി വന്നു...
Cinema
ഹൈക്കോടതി പറഞ്ഞു; പൊലീസ് ചുരുളി സിനിമ കാണുന്നു; സിനിമ കാണുന്നത് വിവാദം വേർതിരിച്ചെടുക്കാൻ
കൊച്ചി : ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള പോലീസ് ചുരുളി സിനിമ കാണുന്നു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ്...
General News
ഗായിക ലതാ മങ്കേഷ്കർക്ക് കൊവിഡ് : ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി : കൊവിഡ് സ്ഥിരീകരിച്ചതോടെ ലതാ മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.മുംബൈയിലെ ബ്രീച്ച് കാൻഡ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ് ലതാ മങ്കേഷ്കർ.
Crime
അച്ഛന് മദ്യം നൽകിയ ശേഷം ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നു പ്രതികൾ പിടിയിൽ
തിരുവല്ല : പത്തനംതിട്ട പമ്പയിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. അച്ഛന് മദ്യം നൽകി ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് യുവാക്കൾ ഉൾപ്പെടെയാണ് പെൺകുട്ടിയെ നിരന്തരം പിഡീപ്പിച്ചത്.ജയകൃഷ്ണൻ,...
General News
കേശ പരിചരണ ഉത്പന്ന വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് കെപി നമ്പൂതിരീസ്
തൃശൂര്‍: ഒന്‍പത് ദശാബ്ദക്കാല പാരമ്പര്യമുള്ള കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാവായ കെപി നമ്പൂതിരീസ് ആയുര്‍വേദ കേശ പരിചരണ വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വിപണിയില്‍ ഇറക്കിയ കെപി നമ്പൂതിരീസ്...