HomeNewsGeneral News

General News

ജില്ലയില്‍ 364 പേര്‍ക്കു കോവിഡ്; 192 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 364 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 364 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 192 പേര്‍ രോഗമുക്തരായി. 3312 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍...

ദുബായിലെ സ്വകാര്യ കമ്പനിയിൽനിന്ന് അഞ്ചരക്കോടി തട്ടി : കണ്ണൂർ സ്വദേശി പിടിയിൽ

കണ്ണൂർ : ദുബായിലെ സ്വകാര്യ കമ്പനിയിൽനിന്ന് അഞ്ചരക്കോടി രൂപയുമായി മുങ്ങിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. തളാപ്പ് ചാലിൽ ഹൗസിൽ ജുനൈദ് (24) ആണ് പിടിയിലായത്.പ്രതി ജോലി ചെയ്യുന്ന പണ വിനിമയ...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു ; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ ദിലീപിനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ പുതിയ കേസ് റജിസ്റ്റര്‍ ചെയ്തു.നടിയെ ആക്രമിച്ച കേസിലെ ആന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ചുമത്തിയത് ജാമ്യമില്ലാ...

ചങ്ങനാശേരി മാടപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു; അപകടത്തിൽപ്പെട്ടത് കേറ്ററിംങ് ജോലികൾക്കു ശേഷം മടങ്ങിയ യുവാക്കൾ സഞ്ചരിച്ച സംഘം; ഒരാൾ മരിച്ചു

ചങ്ങനാശേരി: കേറ്ററിംങ് ജോലികൾക്കു ശേഷം മടങ്ങിയ യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ചങ്ങനാശേരി സ്വദേശിയായ യുവാവ് മരിച്ചു. മാടപ്പള്ളി ഇല്ലിമൂടിന് സമീപമുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. ചങ്ങനാശേരി വെങ്കോട്ട...

കൊവിഡ് ഒമൈക്രോൺ: ബൂസ്റ്റർ ഡോസ് വിതരണം തിങ്കളാഴ്ച ആരംഭിക്കും; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് കൊവിഡ് വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ...
spot_img

Hot Topics