General News
General News
ഒമൈക്രോൺ: തമിഴ്‌നാട്ടിൽ വാരാന്ത്യ കർഫ്യൂ; സംസ്ഥാന അതിർത്തികളിൽ കർശന പരിശോധന
കൊച്ചി: പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ ആരംഭിച്ചു. പാൽ, പത്രം, പെട്രോൾ പമ്പുകൾ തുടങ്ങിയ അവശ്യസർവീസുകൾക്കും, ചരക്കുവാഹനങ്ങൾക്കും നിയന്ത്രണമില്ല. രാവിലെ...
General News
മൈനോറിറ്റി മോർച്ച തിരുവല്ലയിൽ സ്നേഹസംഗമം നടത്തി
തിരുവല്ല : മൈനോറിറ്റി മോർച്ച തിരുവല്ല മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ സ്നേഹ സംഗമം നടത്തി. മൈനോറിറ്റി മോർച്ച മണ്ഡലം പ്രസിഡൻ്റ് ഡോ.വി.വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ സിനിമാ സംവിധായകൻ ബ്ലെസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ...
Crime
മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകൽ; ബാദുഷാ പ്രതിയായ കേസ് കളമശേരി പൊലീസിനു കൈമാറും; ബാദുഷായ്‌ക്കെതിരെ പോക്‌സോ കേസും; പ്രതിയെ വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നീതുരാജിന്റെ സുഹൃത്തായ ഇബ്രഹിം ബാദുഷായുടെ കേസ് കളമശേരി പൊലീസിനു കൈമാറും. ബാദുഷാ നീതുവിനെയും, ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയെയും മർദിച്ചിരുന്നു. ഈ...
General News
പിറന്നു രണ്ടാം ദിനം അമ്മയുടെ തണലിൽ നിന്നും പറിച്ചു മാറ്റപ്പെട്ട അജയ ഇനി വീടിന്റെ തണലിലേയ്ക്ക്; മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയും മാതാവും ഡിസ്ചാർജായി
കോട്ടയം: പിറന്നു രണ്ടാം ദിവസം ആശുപത്രിയിൽ നിന്നും തട്ടിയെടുക്കപ്പെട്ട അജയ ഇനി കുടുംബത്തിന്റെ തണലിലേയ്ക്ക്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട...
General News
കോട്ടയം മൂലേടം മേൽപ്പാലത്തിൽ അപകടക്കെണിയൊരുക്കി ഓട്ടോറിക്ഷ; അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ ദിവസങ്ങൾ കഴിഞ്ഞിട്ടും പാലത്തിൽ നിന്നും മാറ്റിയില്ല
കോട്ടയം: കഴിഞ്ഞ ദിവസം രാത്രിയിൽ മൂലേടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ ദിവസങ്ങൾ കഴിഞ്ഞിട്ടും നീക്കിയില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോറിക്ഷയാണ് രണ്ടു ദിവസം കഴിഞ്ഞിട്ടും പാലത്തിൽ തന്നെ...