HomeNewsGeneral News

General News

കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടിയെ തട്ടിക്കൊണ്ടു പോകൽ; നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയ്‌ക്കെതിരെ കേസെടുത്തു; ബാദുഷായ്‌ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നിന്നും രണ്ടു ദിവസം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി നീതുവിന്റെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. നീതുവിന്റെ കാമുകനായ കളമശേരി സ്വദേശി ബാദുഷയെയാണ്...

ആലപ്പുഴയിലെ ബി.ജെ.പി നേതാവിന്റെ കൊലപാതകം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ടു പേർ കൂടി പിടിയിൽ

ആലപ്പുഴ: ബി.ജെ.പി - ആർ.എസ്.എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ മുഖ്യസൂത്രധാരകരായ രണ്ട് പേർ പിടിയിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ടു പേരെയാണ് പൊലീസ് സംഘം പിടികൂടിയത്. ഒ ബി സി മോർച്ച...

രാജ്യാന്തര ചലച്ചിത്ര മേള മാറ്റി വയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല; ചലച്ചിത്ര അക്കാദമി അധ്യക്ഷനായി ചുമതലയേറ്റെടുത്ത് രഞ്ജിത്ത്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്ത് ചുമതലയേറ്റു. കഴക്കൂട്ടം കിൻഫ്രയിലെ ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് എത്തി രാവിലെ പത്തരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്.സംവിധായകൻ കമലിന്റെ കാലാവധി പൂർത്തിയായ ഒഴിവിലാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്ക് ഒ പോസിറ്റീവ് രക്തം ആവശ്യമുണ്ട്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്ക് ഒപോസിറ്റീവ് രക്തം ആവശ്യമുണ്ട്. ശനിയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കാണ് രക്തം ആവശ്യമുള്ളത്. ഏതു ഗ്രൂപ്പിലുള്ള മൂന്ന് യൂണിറ്റ് രക്തവും, രണ്ട് ഒ...

ചങ്ങനാശേരി എ.സി റോഡിൽ വാഹനാപകടം ; ടോറസ്സ് ലോറി കയറിയിറങ്ങി സ്‌കൂട്ടർ യാത്രികൻ മരിച്ചു; മരിച്ചത് മുട്ടാർ സ്വദേശി

ചങ്ങനാശ്ശേരി: ടോറസ് ലോറി തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ലോറിയുടെ പിൻ ചക്രങ്ങൾ കയറിയിറങ്ങി മരിച്ചു. ചങ്ങനാശേരി എ.സി റോഡിലുണ്ടായ അപകടത്തിൽ മുട്ടാർ മിത്രക്കരി  മണലിപ്പറമ്പിൽ കുഞ്ഞുമോൻ ആന്റണി (52) യാണ്...
spot_img

Hot Topics