HomeNewsGeneral News

General News

ജില്ലയിൽ 326 പേർക്കു കോവിഡ്; 182 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 326 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 326 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 182 പേർ രോഗമുക്തരായി. 5161 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരിൽ...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മോഷണം പോയ കുട്ടിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിൽ നിന്നും

മെഡിക്കൽ കോളേജിൽആശുപത്രിയിൽ നിന്നുംജാഗ്രതാ ലൈവ്പ്രത്യേക ലേഖകൻകോട്ടയം: മെഡിക്കൽ കോളേജ് ആസുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും മോഷണം പോയ കുട്ടിയെ കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിനുള്ളിൽ നിന്നാണ് കുട്ടിയെയും...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ചു; കുട്ടിയെ തട്ടിയെടുത്തത് നഴ്‌സിന്റെ വേഷമിട്ടെത്തിയ സ്ത്രീ

മെഡിക്കൽ കോളേജിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്തു. ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ തട്ടിയെടുത്തത്....

കിളിമാനൂരിൽ പതിനേഴുകാരി വീടിനുള്ളിൽ തുങ്ങി മരിച്ചു; മരണകാരണം അറിയാതെ ആശങ്കയിൽ നാട്ടുകാർ

തിരുവനന്തപുരം: സ്കൂൾ വിട്ട് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർത്ഥിനിയെ കിളിമാനൂരില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുളിമാത്ത് കൊല്ലുവിള അജ്മി മൻസിലിൽ എസ്.എൻ.അൽഫിന (17) ആണ് മരിച്ചത്.കിളിമാനൂർ ഗവ. എച്ച്എച്ച്എസിലെ പ്ലസ് ടു...

ബിന്ദു അമ്മിണിയെ മർദിച്ച കോഴിക്കോട് സ്വദേശി പിടിയിൽ; വിശദമായ അന്വേഷണത്തിന് തയ്യാറെടുത്ത് പൊലീസ്

കോട്ടയം : ശബരിമല കയറിയ ബിന്ദു അമ്മിണിയെ ആക്രമിച്ച കോഴിക്കോട് ബേപ്പൂർ സ്വദേശി മോഹൻദാസിനെ പൊലിസ് പിടികൂടി. മത്സ്യത്തൊഴിലാളിയാണ് ഇയാൾ. ആക്രമണത്തിൽ ഇയാൾക്കും നേരിയ പരുക്കേറ്റിട്ടുണ്ട്. വെള്ളയിൽ പൊലീസാണ് മോഹൻ ദാസിനെ കണ്ടെത്തിയത്....
spot_img

Hot Topics