HomeNewsGeneral News

General News

പാമ്പാടിയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പാമ്പാടി: വൈദ്യുതി ലൈനിലേക്ക്് മരം വീണു. ഉണക്കപ്ലാവ് മീനടം റൂട്ടിൽ പുളിച്ചുവട് റോഡിൽ ഇന്നലെ ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന റബ്ബർ മരം വൈദ്യുതി ലൈനിലേയ്ക്കും റോഡിലേയ്ക്കും കടപുഴകി വീഴുകയായിരുന്നു.വിവരമറിഞ്ഞ് പാമ്പാടി...

കൊവിഡ് മാത്രമല്ല വില്ലൻ; സംസ്ഥാനത്ത് ചുമയും പനിയും പടർന്നു പിടിക്കുന്നു; മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ

തിരുവനന്തപുരം: കൊവിഡ് കാലത്ത് ചുമയും പനിയും ജലദോഷവുമായി കേരളത്തിലെ സാധാരണക്കാർ വലയുന്നു. ആശുപത്രികളിൽ എത്തുന്ന സാധാരണക്കാർ കൊവിഡ് ടെസ്റ്റ് നടത്തി വലഞ്ഞു. എന്നാൽ, സംസ്ഥാനത്ത് പനിയും ചുമയും പടരുന്നതിൽ ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധർ...

ശബരിമല തീർത്ഥാനടത്തിനിടെ എരുമേലിയിൽ മദ്യലഹരിയിൽ ട്രാഫിക് നിയന്ത്രിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തത് ജില്ലാ പൊലീസ് മേധാവി

കോട്ടയം: ശബരിമല തീർത്ഥാനടത്തിനിടെ മദ്യലഹരിയിൽ ഗതാഗതം നിയന്ത്രിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. എരുമേലിയിൽ ശബരിമല അയ്യപ്പഭക്തർ ഏറെയെത്തുന്ന സമയത്താണ് മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ നിന്നത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു...

മനസിനെ മനസിലാക്കാൻ, മനസിന് ആരോഗ്യം പകരാൻ കോട്ടയത്ത് ഇധയെത്തുന്നു; ജനുവരി 11 ന് ഇധയ്ക്ക് തുടക്കമാകും

കോട്ടയം: മനസിനെ മനസിലാക്കാൻ മനസിന് ആരോഗ്യം പകരാൻ കോട്ടയത്ത് 'ഇധ' ഇനി നേരിട്ടത്തുകയാണ്. 8 മാസമായി കൗൺസിലിങ് സൈക്കോത്തെറപ്പി സേവനങ്ങൾ ഓൺലൈൻ ആയി നടത്തി വന്നിരുന്ന ഇധ, ജനുവരി 11 മുതലാണ് സേവങ്ങൾ...

നെടുമ്പ്രം ഗവ: ഹൈസ്ക്കൂളിൽ ശാസ്ത്രപോഷിണി മോഡൽ ലാബ് ഉദ്ഘാടനം ചെയ്തു

തിരുവല്ല: നെടുമ്പ്രം ഗവ.ഹൈസ്ക്കൂളിൽ കേരള സയൻസ് ആന്റ് ടെക്നോളജി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലാബ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നു.ശാസ്ത്ര പഠനം വിഷയാധിഷ്ഠിതമായി വേർതിരിച്ച് വ്യത്യസ്ത ലാബുകളിലായി പ്രവർത്തന സജ്ജമാക്കിയ ശാസ്ത്രപോഷിണി മോഡൽ ലാബിന്റെ...
spot_img

Hot Topics