HomeNewsGeneral News

General News

തീര്‍ത്ഥയാത്ര കുടുംബത്തിന്റെ ദുരന്തയാത്രയായി; കൊടുങ്ങല്ലൂരിലെ അപകടത്തില്‍ പൊലിഞ്ഞത് തിരുവല്ല സ്വദേശിനിയുടെ ജീവന്‍; അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ഡോര്‍ മുറിച്ച് മാറ്റിയ ശേഷം

തൃശൂർ: ദേശീയപാത 66 ൽ കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ.പുരം അഞ്ചാം പരുത്തിയിൽ കെ.എസ്. ആർ.ടി.സി. സൂപ്പർ ഡീലക്‌സും ,കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തിരുവല്ല സ്വദേശിനിയായ യുവതി മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. തിരുവല്ല രാഗേന്ദുവിൽ...

എം.സി റോഡിൽ കൂത്താട്ടുകുളം പുതുവേലിയിൽ ബൈക്ക് ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു; മരിച്ചത് തൃശൂർ ഒല്ലൂർ സ്വദേശിയായ യുവാവ്; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടയം: എം.സി റോഡിൽ കൂത്താട്ടുകുളം പുതുവേലിയ്ക്കു സമീപം ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ടൗൺ അഞ്ചേരി ഒല്ലൂർ മേലേടത്ത് ബ്രൂക്കിന്റെ മകൻ നോയൽ (21)...

കോട്ടയം നഗരസഭയുടെ സൈറൺ തെറ്റിയടിച്ചു : പരിഭ്രാന്തിയിൽ നാട്ടുകാർ ; തെറ്റിയടിച്ചത് ഏഴു മണിക്ക്

കോട്ടയം : നഗരസഭയിലെ ജീവനക്കാരൻ സമയം തെറ്റിയതോടെ ഒരു മണിക്കൂർ മുൻപേ അടിച്ച് സൈറൺ നാട്ടുകാരെ പരിഭ്രാന്തരാക്കി. രാത്രി എട്ടുമണിക്ക് അടിക്കേണ്ട സൈറണാണ് ഒരു മണിക്കൂർ മുമ്പ് ഏഴുമണിക്ക് മുഴങ്ങിയത്. ഇതോടെ പരിഭ്രാന്തരായ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവല്ല : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:അടൂര്‍ 7പന്തളം 5പത്തനംതിട്ട 12തിരുവല്ല 19ആറന്മുള 4അരുവാപുലം...

കണ്ണൂരിൽ ട്രെയിനിൽ മർദ്ദനമേറ്റത് കൊടും ക്രിമിനലിന് : മർദ്ദനമേറ്റയാൾക്ക് മാല മോഷണം അടക്കം കേസുകൾ

തൃശൂർ : കണ്ണൂരില്‍ ട്രെയിനില്‍ പൊലീസുകാരുടെ മര്‍ദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് നീര്‍വേലി സ്വദേശി  പൊന്നന്‍ ഷമീറിനാണ് മാവേലി എക്‌സ്പ്രസ്സില്‍ വച്ച് എ.എസ്.ഐ പ്രമോദിന്റെ മര്‍ദനമേറ്റത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് കണ്ടെത്തല്‍. മാല പിടിച്ചു പറിക്കല്‍,...
spot_img

Hot Topics