General News
General News
ഏതെങ്കിലും മതത്തെ അപമാനിക്കുന്നത് രാജ്യത്തിനെതിരായ കുറ്റം : ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു
കോട്ടയം : എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഏതെങ്കിലും ഒരു മതത്തെ അതിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യം ആണെന്ന് നാം മനസ്സിലാക്കണമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു.ഒരു ജാതിയും വലുതല്ല. എല്ലാ ജാതിയും തുല്യം. ഉയർന്ന...
General News
കൗമാരക്കാരുടെ വാക്സിനേഷന് ഇന്ന് തുടക്കം ; ഇത് വരെ രജിസ്ട്രർ ചെയ്തത് 6 ലക്ഷത്തിലധികം കൗമാരക്കാർ
ന്യൂഡല്‍ഹി: പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരുടെ കൊവിഡ് വാക്‌സിനേഷന് ഇന്നു തുടക്കമാവും. 2007ലോ മുൻപോ ജനിച്ചവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഞായറാഴ്ച വൈകീട്ട് വരെ ആറുലക്ഷത്തിലേറെ കൗമാരക്കാര്‍ കുത്തിവെപ്പിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്....
General News
കോട്ടയം മാന്നാനത്ത് വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പൂക്കളർപ്പിച്ച് ഉപരാഷ്ട്രപതി
കോട്ടയം : വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുശേഷിപ്പുകളുളള മാന്നാനം സെന്റ് ജോസഫ്സ് സീറോ മലബാർ ദയറാ പള്ളിയിലെ കബറിടത്തിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പുഷ്പാർച്ചന നടത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി....
General News
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; കോട്ടയത്തെ സ്വർണ വില ഇങ്ങനെ; ഇവിടെ അറിയാം
കോട്ടയം: പുതുവർഷത്തിൽ വിപണി ഉയർന്നു തുടങ്ങിയത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ജനുവരി മൂന്നിന് സ്വർണ വിലയിൽ നേരിയ കുറവ്.അരുൺസ്മരിയ ഗോൾഡ്ഇന്നത്തെ സ്വർണ്ണവില ( 03/01/2022 ) സ്വർണ്ണ വില ഗ്രാമിന് 20...
General News
രാഹുൽ പിന്നിലേയ്ക്ക് ഇറങ്ങുന്നു; മോഡിയെ നേരിടാനുള്ള മൂന്നാം മുന്നണിയെ നയിക്കാൻ മമതയും പവാറും ഇറങ്ങുന്നു
ന്യൂഡൽഹി: നരേന്ദ്ര മോദി നേരിട്ട് വിളിച്ചിട്ടും എൻസിപി ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് താൻ പറഞ്ഞതായി ശരത് പവാർ പറഞ്ഞിരുന്നു. എന്നാൽ ഈ പരാമർശത്തിൽ പിന്നിലുള്ള വളരെ മുന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം. യുപിഎയും എൻഡിഎയും അല്ലാതെ...