HomeNewsGeneral News

General News

പുതുവത്സരദിനത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത് അഞ്ചു പേർ : വിവിധ ജില്ലകളിൽ നിന്ന് അപകടത്തിൽപ്പെട്ട് എത്തിയത് 20 പേർ: കൂടുതലും ബൈക്ക് അപകടങ്ങൾ

ഗാന്ധിനഗർ: പുതുവത്സരദിനത്തിൽ  റോഡപകടങ്ങളിൽ പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ 20 പേരിൽ അഞ്ചു പേർ മരിച്ചു.കോട്ടയം ജില്ലയിലും സമീപ ജില്ലകളിലും ഇന്നലെ മാത്രം നടന്ന അപകടങ്ങളുടെ കണക്കാണിത്. കോട്ടയം, പാലാ, മുണ്ടക്കയം,...

പാമ്പാടി വെളളൂരിൽ വീട് തീ പിടിച്ച് കത്തി നശിച്ചു; തീ പടർന്നത് റബർ ഷീറ്റിന്റെ പുകപ്പുരയിൽ നിന്നെന്ന് സൂചന : വീഡിയോ കാണാം

പാമ്പാടിയിൽ നിന്നുംജാഗ്രതാ ന്യൂസ്ലോക്കൽ റിപ്പോർട്ടർപാമ്പാടി : വെളളൂരിൽ വീടിന് തീ പിടിച്ചു. വെള്ളൂർ പൊന്നപ്പൻ സിറ്റിയിൽ  പൂവമ്പഴയ്ക്കൽ ഷാജിയുടെ ഉടമസ്ഥതയിലുള്ള വാടക വീടിനാണ് തീ പിടിച്ചത്. അപകടത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ചു....

അരുൺ പുനലൂരിന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു

കൊച്ചി : നടനും ഫോട്ടോഗ്രാഫറും ഡോക്യൂമെന്ററി സംവിധായകനുമായ അരുൺ പുനലൂരിന്റെ ആദ്യ പുസ്തകം സിലയിടങ്കളിൽ സില മനിതർകൾമലയാളത്തിന്റെ പ്രിയ സംവിധായകൻ നാദിർഷാ, നടന്മാരായ പ്രിത്വിരാജ്, ആസിഫ് അലി, രഞ്ജി പണിക്കർ, സൈജു കുറുപ്പ്,...

ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 10 % കിടക്കകൾ ഒമിക്രോൺ ബാധിതർക്ക്: ജില്ലയിലെ 29 സ്വകാര്യആശുപത്രികൾക്ക് ബാധകം; ജില്ലാ കളക്ടർ ഉത്തരവിറക്കി

കോട്ടയം: ഒമിക്രോൺ രോഗവ്യാപനത്തോടനുബന്ധിച്ച മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ 29 സ്വകാര്യ ആശുപത്രികളിലെ മൊത്തം കിടക്കകളുടെ 10 ശതമാനം ഒമിക്രോൺ ബാധിതരുടെ ചികിത്സയ്ക്കായി നീക്കിവയ്ക്കാൻ ജില്ലാ ദുരന്ത നിവാരണ അതോരിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ...

കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138,...
spot_img

Hot Topics