General News
General
കുട്ടികളുടെ വാക്സിനേഷൻ ജനുവരി 3 മുതൽ; കോട്ടയം ജില്ലയിൽ 23 കേന്ദ്രങ്ങൾ; ബുക്കിംഗ് ജനുവരി ഒന്നിന് വൈകിട്ട് അഞ്ചു മുതൽ ആരംഭിക്കും
കോട്ടയം: 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡിനെതിരെ വാക്സിനേഷനുള്ള സ്ലോട്ടുകൾ ഇന്ന് വൈകിട്ട് അഞ്ചുമുതൽ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. ജനുവരി 3, 4, 6, 7 തിയ്യതികളിലെ വാക്സിനേഷൻ സ്ലോട്ടുകൾ...
General News
എം.സി റോഡിൽ സംക്രാന്തിയിൽ നിയന്ത്രണം വിട്ട ലോറി ആംബുലൻസിലും കാറിലും ഇടിച്ചു; അപകടത്തിൽപ്പെട്ടത് തിടനാട് പഞ്ചായത്തിന്റെ ആംബുലൻസ്; ആംബുലൻസിലുണ്ടായിരുന്ന രോഗിയ്ക്കു പരിക്ക്
സംക്രാന്തിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: എം.സി റോഡിൽ സംക്രാന്തിയിൽ നിയന്ത്രണം വിട്ട ലോറി ആംബുലൻസിലും, കാറിലും ഇടിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയ്ക്ക് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച...
Crime
പുതുവർഷപ്പുലരിയിൽ കോട്ടയം തിരുവാറ്റയിൽ വാഹനാപകടം: റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു; മരിച്ചത് പുലിക്കുട്ടിശേരി സ്വദേശിയായ യുവാവ്
തിരുവാറ്റയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻതിരുവാറ്റ: പുതുവർഷപ്പുലരിയിൽ തിരുവാറ്റയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അയ്മനം പുലിക്കുട്ടിശേരി അറുപറത്തറ വീട്ടിൽ സുനിൽ (23)ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുനിലിനെ മെഡിക്കൽ...
General News
മികച്ച നിയമസഭാ സാമാജികൻ; ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് പുരസ്ക്കാരം
അടൂർ : അടൂർസെന്റ് സിറിൽസ് കോളേജ് പ്രഥമ പ്രിൻസിപ്പൽ അലക്സ് കുരമ്പിലിന്റെ സ്മരണാർത്ഥം ക്യാപിറ്റൽ അലുമിനി ചാപ്റ്റർ ഏർപ്പെടുത്തിയ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്കാരം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്. ജനുവരി 9ന്...
Entertainment
പുതുവർഷത്തിൽ മൺറോതുരുത്ത്, സാഗർ റാണി ഉല്ലാസയാത്ര; കെഎസ്ആർടിസി തിരുവല്ലയിൽ നിന്നും
തിരുവല്ല : കെഎസ്ആർടിസിയു ടെ ഉല്ലാസയാത്രയ്ക്ക് ഡിപ്പോയിൽ നിന്നു പുതുവർഷത്തിൽ കൂടുതൽ സർവീസുകൾ തുടങ്ങുന്നു. നവംബറിൽ തുടങ്ങിയ മലക്കപ്പാറ സർവീസിനു പുറമേ ജനുവരി 2ന് മൺറോതുരുത്ത്, സാമ്പ്രാണിക്കൊടി, തിരുമുല്ലവാരം ബീച്ച് തുടങ്ങും. രാവിലെ...