General News
General News
റോഡിൽ പടക്കം പൊട്ടിക്കരുത്; റോഡിൽ മദ്യപാനം വേണ്ട; മദ്യപിച്ച് ബഹളവും വേണ്ട : നിങ്ങളെ നിരീക്ഷിക്കാൻ രാത്രിയും പകലും പൊലീസുണ്ടാകും; പുതുവത്സരത്തിന് കർശന പരിശോധനയുമായി കോട്ടയം ജില്ലാ പൊലീസ്
കോട്ടയം : റോഡിൽ പടക്കം പൊട്ടിക്കുന്ന വർക്കും , മദ്യപിച്ച് റോഡിലിറങ്ങുന്നവർക്കും പൂട്ടിടാൻ കോട്ടയം ജില്ലാ പൊലീസ്. പുതുവൽസര ആഘോഷങ്ങൾ മുൻനിർത്തി കോട്ടയം ജില്ലയിൽ ഡിസംബർ 31 വെള്ളിയാഴ്ചവൈകുന്നേരം മുതൽ പൊലീസ് പ്രത്യേക...
General News
കോട്ടയത്ത് നിന്ന് ഊട്ടിയിലേക്ക് സൈക്കിൾ യാത്രയുമായി പെഡൽ ഫോഴ്സ്
കോട്ടയം : പുതുവർഷത്തിൽ ഊട്ടിയുടെ തണുപ്പിലേക്ക് സൈക്കിൾ യാത്ര നടത്താം. സൈക്കിൾ യാത്രികരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സ് ആണ് 500 കിലോ മീറ്റർ ദൈർഖ്യമുള്ള സൈക്കിൾ യാത്ര സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിൽ നിന്നുള്ളവർക്കും...
General News
ഇനി ആയുർവേദ ഡോക്ടർമാരും കണ്ണ് പരിശോധിക്കും : ഡ്രൈവിംഗ് ലൈസന്‍സിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാൻ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുമതി
തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസന്‍സിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുമതി നൽകിയതായി മന്ത്രി ആന്റണി രാജു. ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്ട്രേഡ്...
General News
ഒമിക്രോൺ ; നിലവിൽ ആശങ്ക വേണ്ട , സ്കൂളുകൾ അടയ്ക്കേണ്ടുന്ന സാഹചര്യമില്ല ; മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം: ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അടക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് സ്‌കൂള്‍ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി...
General News
ഇടുക്കി അസോസിയേഷൻ കുവൈറ്റ് പുതിയ വീട് നിർമ്മിച്ചു : വീടിൻ്റെ താക്കോൽ ദാനം ഡീൻ കുര്യാക്കോസ് നിർവഹിച്ചു
കുവൈറ്റ് : ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഏറ്റെടുത്തു നടത്തി വന്നിരുന്ന "സഹോദരന് ഒരു വീട്" ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിരമ്മിച്ച വീടിന്റെ താക്കോൽ ദാനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. 2019 ൽ...